Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനെ പ്രണയിച്ചു; അവസാനം കഥമാറി ഭാര്യ കാമുകന് ക്വട്ടേഷന്‍ കൊടുത്തതിന് പിന്നില്‍

21 SEPTEMBER 2017 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

തിരുവനന്തപുരം പോത്തന്‍കോട്ട് നിന്നാണ് കേട്ട് അത്ര സുപരിചിതമല്ലാത്ത വാര്‍ത്ത വരുന്നത്. പ്രണയത്തില്‍ നിന്നും പിന്മാറിയ യുവാവിനെയും പ്രണയത്തെ എതിര്‍ത്ത യുവാവിന്റെ പിതാവിനെയും വകവരുത്താന്‍ യുവതി ക്വട്ടേഷന്‍ നല്‍കിയത്രേ. ക്വട്ടേഷന്‍ വാങ്ങിയ ആറ് പേര്‍ പിടിയിയിലായി. അതേസമയം ക്വട്ടേഷന്‍ നല്‍കിയ യുവതി ഒളിവിലാണ്. 

പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിനു സമീപത്തു താമസിക്കുന്ന റംസി എന്ന യുവതിയുമായി ഷാഹുല്‍ ഹമീദിന്റെ മകന്‍ പ്രണയത്തിലായിരുന്നു. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതി ഇക്കാര്യം മറച്ചു വച്ചാണ് ഇയാളുമായി പ്രണയത്തിലായത്. എന്നാല്‍ യുവതി വിവാഹിതയാണ് എന്നറിഞ്ഞ ഷാഹുല്‍ ഹമീദ് മകനെ ആ ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കുകയും മകനെ വിദേശത്തേയ്ക്ക് പറഞ്ഞു വിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് പ്രകോപനമുണ്ടായത്.

കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് കേസുമായി ബന്ധപ്പെട്ട സംഭവം. ഉത്തരംകോട് സ്‌കൂളിന് സമീപം വച്ച് കോട്ടൂര്‍ നാരകത്തിന്‍മൂട് പള്ളിവിള സബൂറ മന്‍സിലില്‍ കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ ഡ്രൈവര്‍ കൂടിയായ ഷാഹുല്‍ ഹമീദിനെപ്രതികള്‍ ആക്രമിച്ചത്.

ഗുണ്ടാ തലവനായ ബിനുവും അനീഷ്, തന്‍സീര്‍ എന്നിവരുടെ സഹായത്തോടെപ്രമോദ്, ശബരി എന്നിവരെയും കൂട്ടി ബിനുവിന്റെ വാനില്‍ കോട്ടൂരില്‍ എത്തിയ സംഘം ബൈക്കില്‍ പോകുകയായിരുന്ന ഷാഹുല്‍ഹമീദിനെ പിന്തുടര്‍ന്നു. മൂത്ത മകന്‍ മുഹമ്മദ് റമീസിനെ നോക്കിയെങ്കിലും കിട്ടിയില്ല. വഴി ചോദിക്കാനെന്ന ഭാവേന ബൈക്ക് തടഞ്ഞു നിറുത്തുകയും കണ്ണില്‍ മുളക് പൊടി എറിയുകയും ചെയ്തു. ഇവരില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷാഹുല്‍ഹമീദിനെ പ്രതികള്‍ പിന്തുടരുകയും തടി കഷണം കൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് ഇവര്‍ വാനില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

വെഞ്ഞാറമൂട് വേളാവൂര്‍ നുസൈഫ മന്‍സിലില്‍ അന്‍സര്‍(27), വെമ്പായം ഹാപ്പിലാന്‍ഡ് റോഡില്‍ മാങ്കുഴി ഏഞ്ചല്‍ ഭവനില്‍ കോഴി ബിനു എന്നു വിളിക്കുന്ന ബിനു (32), നാലാഞ്ചിറ കോളജ് സ്‌റ്റെപ്പില്‍ കുഴക്കാട്ടുകോണം വീട്ടില്‍ പ്രമോദ്( 36), കേശവദാസപുരം എന്‍എസ്പി നഗറില്‍ തെങ്ങുവിള വീട്ടില്‍ കിച്ചു എന്നു വിളിക്കുന്ന ശബരി(25), കേശവദാസപുരം കെ.കെആര്‍എ നഗറില്‍ അനീഷ് നിവാസില്‍ അനീഷ്( 25), കേശവദാസപുരം എന്‍എസ്പി നഗറില്‍ റഫീക്ക് മന്‍സിലില്‍ തന്‍സീര്‍( 29) എന്നിവരാണ് നെയ്യാര്‍ഡാം പോലീസിന്റെ പിടിയിലായത്.

പോത്തന്‍കോട് സ്വദേശിനിയായ യുവതിയാണ് തങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു. യുവതിയും ഷാഹുല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് റമീസും തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹിതയും ഒരു കുഞ്ഞിന്‍െ അമ്മയുമായിരുന്ന ആ വിവരം മറച്ചു വച്ചാണ് പ്രണയത്തിലായത്. യുവതി വിവാഹിതയാണെന്നറിഞ്ഞ ഷാഹുല്‍ഹമീദ് മകനെ ആ ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കുകയും ഗള്‍ഫിലേക്ക് അയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതറിഞ്ഞ റംസി കൊലക്കേസ് പ്രതി കൂടിയായ ശ്രീകാര്യം സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളിലെ പ്രതി കൂടിയായ ബിനുവിനെയും ഈ കേസിലെ രണ്ടാം പ്രതി കൂടിയായ അന്‍സറിനെയും ബന്ധപ്പെട്ട് ക്വട്ടേഷന്‍ നല്‍കിയത്.ഇതിനായി 40000 രൂപ നല്‍കുകയും ചെയ്തു. ഒളിവിലായ യുവതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (8 minutes ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (22 minutes ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (37 minutes ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (2 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (2 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (2 hours ago)

മലയാളികൾ കരുതിയിരിക്കുക..  (2 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (2 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (2 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (3 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (4 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (4 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (4 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (4 hours ago)

Malayali Vartha Recommends