Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

അയല്‍ക്കാരുടെ തന്ത്രത്തില്‍ കുടുങ്ങി യുവതിയുടെ നേതൃത്വത്തിലുള്ള ഹൈടെക് പെണ്‍വാണിഭ സംഘം

21 SEPTEMBER 2017 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

ആലുവ നഗരത്തില്‍ വിലസിയ ഹൈടെക് പെണ്‍വാണിഭ സംഘത്തെത്തിന്റെ നേതാവിനെ കണ്ട് പോലീസുകാര്‍ പോലും ഞെട്ടിപ്പോയി. അതീവ സുരക്ഷാമേഖലയില്‍ മാസങ്ങളായി നടന്നു വരികയായിരുന്നു ഹൈടെക് പെണ്‍വാണിഭം. ഇന്നലെ വൈകിട്ട് പോലീസ് ആസൂത്രിതമായി നടത്തിയ റെയ്ഡില്‍ ആറുപേരാണ് കൂടുങ്ങിയത്. പിടിയിലായ സെക്‌സ് റാക്കറ്റിന് രാജ്യാന്തരബന്ധമുണ്ടോയെന്ന് വെബ്‌സൈറ്റും ഫോണ്‍രേഖകളും പരിശോധിച്ച് സ്ഥിരീകരിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍, കോടതി സമുച്ചയം, സബ്ജയില്‍, മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതി, ട്രഷറി, ഡിവൈഎസ്പി ഓഫീസ് തുടങ്ങിയ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സബ്ജയില്‍ ഗ്രൗണ്ടിനു സമീപം വീട് വാടകയ്‌ക്കെടുത്ത് സംഘം നടത്തിയിരുന്നത് ഓണ്‍ലൈന്‍ പെണ്‍വാണിഭമാണ്. 

മൂവാറ്റുപുഴ മേക്കടമ്പ് പുല്ലാപ്പടിക്കല്‍ എല്‍ദോസ് (26) ആണ് പെണ്‍വാണിഭ സംഘത്തലവന്‍. വിദേശത്തായിരുന്ന ഇയാള്‍ അവിടെയും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ കണ്ണിയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ സഹായിയായി ഇടപാടുകാരെ ആലുവ കേന്ദ്രത്തില്‍ എത്തിച്ചിരുന്ന കളമശേരി വിദ്യാനഗര്‍ കോളനി കാരയില്‍ ഹംസകോയ(62)യും പിടിയിലായി. സ്ത്രീസൗഹൃദമെന്ന പേരില്‍ പ്രത്യേക വെബ്‌സൈറ്റുണ്ടാക്കി അതില്‍ മുഖ്യപ്രതി എല്‍ദോസിന്റെ ഫോണ്‍നമ്പര്‍ നല്‍കിയായിരുന്നു ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.

റെയ്ഡ് നടക്കുമ്പോള്‍ അനാശാസ്യകേന്ദ്രത്തിലുണ്ടായിരുന്ന ഇടപാടുകാരായ അങ്കമാലി തുറവൂര്‍ മൂഞ്ഞേലി ഷിയോ (34), പട്ടിമറ്റം കണ്ടനാലില്‍ ബെന്നി (45) എന്നിവരും അറസ്റ്റിലായി. എല്‍ദോസും ഹംസക്കോയയും കസ്റ്റഡിയിലായ ഒരു സ്ത്രീയുമായിരുന്നു പെണ്‍വാണിഭകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍. പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന ഈ സ്ത്രീയുടെ പേരില്‍ വീട് വാടകയ്‌ക്കെടുത്താണ് ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. ഇതുവരെ നാട്ടുകാര്‍ക്ക് സംശയം തോന്നാത്ത വിധമായിരുന്നു പെണ്‍വാണിഭ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നടത്തിവന്നത്. റെയ്ഡില്‍ പള്ളുരുത്തി സ്വദേശിയായ ഒരു യുവതിയും പിടിയിലായിട്ടുണ്ട്. വെബ്‌സൈറ്റിലെ ഫോണ്‍നമ്പറില്‍ ബന്ധപ്പെടമ്പോള്‍ ഇവരുടെ ചിത്രമാണ് ആവശ്യക്കാര്‍ക്ക് അയച്ചുകൊടുത്തിരുന്നത്. ഇടയ്ക്കിടയ്ക്കു വീട്ടിലെത്തിയിരുന്ന ഈ സ്ത്രീയെ നടത്തിപ്പുകാരിയുടെ അനുജത്തിയെന്നാണ് അയല്‍വാസികളെ പരിചയപ്പെടുത്തിയിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയേയും സംഘം പെണ്‍വാണിഭത്തിനായി ഉപയോഗിച്ചതായും കണ്ടെത്തി.

സമീപവാസികള്‍ക്ക് സംശയംതോന്നിയതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നുദിവസമായി പോലീസ് ഈ കേന്ദ്രം പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ രണ്ടുമണിയോടെ ഇടപാടുകാരും യുവതിയും അനാശാസ്യ കേന്ദ്രത്തിലെത്തുന്നത്. ഉടന്‍ ആലുവ ഈസ്റ്റ് പ്രിന്‍സിപ്പല്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് കേന്ദ്രം റെയ്ഡുചെയ്യുകയായിരുന്നു. പോലീസ് എത്തിയശേഷമാണ് തൊട്ടടുത്ത അയല്‍വാസികള്‍പോലും പെണ്‍വാണിഭ കേന്ദ്രത്തെക്കുറിച്ച് അറിയുന്നത്. സംഘത്തില്‍നിന്നും നിരവധി മൊബൈല്‍ഫോണുകളും പതിനേഴായിരം രൂപയും പോലീസ് പിടിച്ചെടുത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (8 minutes ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (22 minutes ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (37 minutes ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (2 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (2 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (2 hours ago)

മലയാളികൾ കരുതിയിരിക്കുക..  (2 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (2 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (2 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (3 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (4 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (4 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (4 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (4 hours ago)

Malayali Vartha Recommends