Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?


പാലക്കാടിന്റെ MLA-യും MP-യും തമ്മിൽ കണ്ടാൽ എന്താണ് കുഴപ്പം?'; അടൂരിലെ കൂടിക്കാഴ്ചയിൽ വി.കെ ശ്രീകണ്ഠനും രാഹുൽ മാങ്കൂട്ടത്തിലും...


പശ്ചിമേഷ്യ യുദ്ധത്തിലേക്ക്: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിലും ബഹ്റൈനിലും സ്ഫോടനം...


മാതാപിതാക്കൾ സൂക്ഷിക്കുക.. ജീവനക്കാരന്റെ അശ്രദ്ധമൂലം യുകെജി വിദ്യാര്‍ഥി ഏഴ് മണിക്കൂറോളം സ്‌കൂള്‍ ബസില്‍ കുടുങ്ങി... പോലിസ് ഉദ്യോഗസ്ഥര്‍ കുട്ടിയെ ബസിനുള്ളില്‍ കണ്ടെത്തുക ആയിരുന്നു...


അച്ചടിച്ച കറൻസി നോട്ടുകളുമായി എത്തിയ സൈനിക വിമാനം അപകടത്തിൽപ്പെട്ടു..തകർന്ന് തരിപ്പണമായി.. അപകടത്തിൽ 15 പേർ മരിച്ചതായി അഗ്നിരക്ഷാസേന മേധാവി..

തോമസ് ചാണ്ടി പുറത്തേക്ക്, ഇ.പി ജയരാജന്‍ മടങ്ങി വരവിന് ഒരുങ്ങുന്നു!

21 SEPTEMBER 2017 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ലേക്ക് മാറ്റി

കേരള സ്‌റ്റോറി 2 ഉറപ്പായും കാണുമെന്ന് കുമ്മനം രാജശേഖരന്‍

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

മണക്കാട് പ്രദേശത്തെ കുടിവെള്ള വിതരണം സാധാരണ നിലയിൽ പുന:സ്ഥാപിക്കണമെന്ന ആവശ്യം; അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മാർച്ചിൽ ലഭിക്കുന്ന വൈദ്യുതി ബില്ലുകളിൽ ഇളവ് രേഖപ്പെടുത്തും; ഇന്ധന സർചാർജ് തുക ഉപഭോക്താക്കൾക്ക് തിരികെ നൽകാൻ തീരുമാനിച്ച് കെഎസ്ഇബി; വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

ഏഷ്യാനെറ്റിന്റെ ആലപ്പുഴ ബ്യൂറോ ആക്രമിക്കപ്പെട്ട കേസില്‍ മന്ത്രി തോമസ് ചാണ്ടി ആരോപണ വിധേയനായതോടെ അദ്ദേഹത്തെ പുറത്താക്കാനും ഇ.പി ജയരാജനെ മന്ത്രിയാക്കാനും സി.പി.എമ്മില്‍ ആലോചന. സുരേഷ് ഗോപി പറയുന്നത് പോലെ ദേ പോയി, ദാ വന്നു.

മന്ത്രി സ്ഥാനത്ത് നിന്നും തനിക്ക് മാറേണ്ടി വരുമെന്ന് തോമസ് ചാണ്ടി ഉറപ്പിച്ചതിനു പിന്നാലെയാണ് തോമസ് ചാണ്ടിക്ക് കുഴിയൊരുക്കിയ ഏഷ്യാനെറ്റിന്റെ വാഹനം ആക്രമിച്ചത്.

വന്‍ പ്രതിസന്ധിയാണ് അഭിമുഖീകരിക്കേണ്ടതെന്ന് അടുത്ത സുഹൃത്തുക്കളോട് തോമസ് ചാണ്ടി മനസ് തുറന്നിട്ടുണ്ട്. ഇത്ര പെട്ടെന്ന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമെന്ന് തോമസ് ചാണ്ടി പ്രതീക്ഷിച്ചിരിക്കില്ല.

തോമസ് ചാണ്ടിക്ക് ഏഷ്യാനെറ്റിനെ തകര്‍ക്കാനുള്ള ദേഷ്യമുണ്ട്. ഇതിന്റെ ഭാഗമാണ് ആക്രമണമെന്ന് സര്‍ക്കാര്‍ ഉന്നതര്‍ പോലും സംശയിക്കുന്നുണ്ട്. ഒരു വിട്ടുവീഴ്ചയുമില്ലാത്ത തരത്തില്‍ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയില്‍ നിന്നും ഒരു വിശദീകരണവും കേള്‍ക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല.

ഇ.പി.ജയരാജനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തീരുമാനിച്ചു കഴിഞ്ഞു. ജയരാജന് പകരം മന്ത്രിയെ നിയമിക്കാത്തതും ഇതുകൊണ്ടാണ്.

ജയരാജനെതിരായ നടപടിയാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന്റെ പണി കളഞ്ഞത്. ജയരാജനെ സഹായിച്ചില്ലെന്ന് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോഴും അദ്ദേഹം യഥാര്‍ത്ഥത്തില്‍ ജയരാജനെ സഹായിക്കുകയായിരുന്നു. ലോകനാഥ് ബഹ്‌റയെ വിജിലന്‍സില്‍ നില നിര്‍ത്തിയത് ജയരാജന്റെ കേസ് ഇല്ലാതാക്കാനാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായി ബഹ്‌റ മാറ്റിയതും അദ്ദേഹത്തിന്റെ വാക്കുകള്‍ അക്ഷരംപ്രതി അനുസരിച്ചതുകൊണ്ടാണ്.

തോമസ് ചാണ്ടിയെ ഒഴിവാക്കിയാല്‍ എ.കെ.ശശീന്ദ്രനെ മന്ത്രിയാക്കും. ഉടനെ ഉണ്ടായില്ലെങ്കിലും അത് സംഭവിച്ചേ തീരൂ. ശശീന്ദ്രനെ ഹണി ട്രാപ്പില്‍പെടുത്തിയത് തോമസ് ചാണ്ടിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മന്ത്രി സ്ഥാനത്ത് നിന്ന് ചാണ്ടി പുറത്തായാല്‍ എന്‍.സി.പി രണ്ടാകാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ തോമസ് ചാണ്ടിയെ സര്‍ക്കാര്‍ കുരുക്കും. ഉഴവൂര്‍ വിജയന്റെ മരണത്തിലും തോമസ് ചാണ്ടിക്ക് പങ്കുണ്ടെന്ന ആരോപണം സജീവമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ലേക്ക് മാറ്റി  (10 minutes ago)

ഖമനേയി ഈ രാത്രി താണ്ടില്ല പരമോന്നതന്‍ ഒളിച്ച ബങ്കര്‍ തൂക്കി ? ജൂതപ്പോര്‍വിമാനം ചീറി കൈവെച്ചിടം പിഴച്ച് ഇറാന്‍  (31 minutes ago)

കേരള സ്‌റ്റോറി 2 ഉറപ്പായും കാണുമെന്ന് കുമ്മനം രാജശേഖരന്‍  (42 minutes ago)

ദിലീപുമായുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് മന്ത്രി കെ ബി ഗണേശ് കുമാര്‍  (55 minutes ago)

ദുരൂഹതകളും, സസ്പെൻസുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഒരു പോലീസ് കഥ; ആരം ഫുൾ പായ്ക്കപ്പ്!!  (1 hour ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

അങ്കെ പോണോങ്ക ആരുമേ ഉയിരോടെ തിരുമ്പി വന്തതേയില്ല... ദുരൂഹതകൾ ഉയർത്തി സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ട്രയിലർ - പുറത്ത്!!!!  (1 hour ago)

ഇറാനെ പച്ചയ്ക്ക് കൊളുത്തി ഇസ്രയേല്‍ ! ഖമനേയിയുടെ കൊട്ടാരം തകര്‍ത്തു; IRGC കമാന്‍ഡറുടെ തലയെടുത്ത് IDF  (1 hour ago)

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?  (1 hour ago)

മോഹന്‍ലാലുമായി ഒരുമിച്ച് അഭിനയിക്കാത്തതിന് കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

മണക്കാട് പ്രദേശത്തെ കുടിവെള്ള വിതരണം സാധാരണ നിലയിൽ പുന:സ്ഥാപിക്കണമെന്ന ആവശ്യം; അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  (1 hour ago)

ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം; മലയാളികൾക്കായി നോര്‍ക്ക ഹെൽപ് ഡെസ്ക്  (1 hour ago)

മാർച്ചിൽ ലഭിക്കുന്ന വൈദ്യുതി ബില്ലുകളിൽ ഇളവ് രേഖപ്പെടുത്തും; ഇന്ധന സർചാർജ് തുക ഉപഭോക്താക്കൾക്ക് തിരികെ നൽകാൻ തീരുമാനിച്ച് കെഎസ്ഇബി; വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് മന്ത്രി കെ. കൃഷ്ണൻക  (1 hour ago)

വികസന കാര്യത്തില്‍ പ്രതിപക്ഷവും മുഖ്യമന്ത്രിയുമായും തുറന്ന ചര്‍ച്ചയ്ക്ക് താന്‍ തയ്യാർ; കേരളത്തില്‍ ഭരണത്തിലെത്തി മാറ്റം നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്; വികസിത കേരളം ബിജെപി ഹെല്‍പ്പ് ഡസ്‌കിലൂടെ  (1 hour ago)

ഇറാൻ-ഇസ്രയേൽ സംഘര്‍ഷം - 16 വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി  (1 hour ago)

Malayali Vartha Recommends