Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ആര്‍ ശെല്‍വരാജ്‌ മന്ത്രി സഭയിലേക്ക്‌? എ.പി. അനില്‍കുമാറും ബാബുവും ഒഴിയും

24 JUNE 2014 12:13 PM IST
മലയാളി വാര്‍ത്ത.

More Stories...

കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത

മാസപ്പടി കേസ്; പിണറായിയെ ചോദ്യം ചെയ്യാൻ ഇ.ഡി; ഇഡി സംഘത്തിന് സുരക്ഷയൊരുക്കാൻ പട്ടാളമെത്തും ; 29 കോടി മൂല്യമുള്ള സ്വത്തുക്കൾ ഒരാഴ്ച്ചയ്‌ക്കകം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടു കെട്ടും

വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ല; പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തത്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതിസ്ഥാനത്തേക്ക്

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

സി.പി.എം വിട്ട്‌ കോണ്‍ഗ്രസിലെത്തിയ ആര്‍ ശെല്‍വരാജ്‌ എംഎല്‍.എയെ മന്ത്രയാക്കാന്‍ ഉമ്മന്‍ചാണ്ടി ആലോചിക്കുന്നു. പട്ടാമ്പി എംഎല്‍എ സി.പി. മുഹമ്മദിനെ ഡെപ്യൂട്ടി സ്‌പീക്കര്‍ ആക്കാനും അലോചന പുരോഗമിക്കുന്നു. ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍ ശക്തനെ ഒഴിവാക്കാനാണ്‌ സാധ്യത. മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, കെ. ബാബു എന്നിവരും ഒഴിയും. എ.പി. അനില്‍കുമാര്‍ ഐ ഗ്രൂപ്പ്‌ നോമിനിയും കെ. ബാബു എ ഗ്രൂപ്പ്‌ പ്രതിനിധിയും ആണ്‌. ബാബു മദ്യഷാപ്പിന്റെ കാര്യത്തില്‍ ആരോപണം നേരിട്ടപ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രസ്ഥാനത്തിന്‌ ഇളക്കം തട്ടിയതായി മലയാളിവാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ബാബുവിനെ ഒഴുവാക്കുന്നത്‌ വി.എം. സൂധീരന്റെ നിര്‍ദേശമായിരുന്നു. വെളളാപളളി നടേശന്റെ അയല്‍വാസിയാണ്‌ ബാബു. അടൂര്‍പ്രകാശും നടേശന്റെ വിശ്വസ്‌തനായതിനാല്‍ ബാബുവിനെ ഒഴിവാക്കിയാലും വെളളാപളളി പിണങ്ങില്ല. സര്‍ക്കാറിന്റെ ഇമേജ്‌ മോശമാക്കിയതില്‍ ബാബുവിന്‌ നിര്‍ണായകമായ പങ്കുണ്ടെന്നാണ്‌ സുധിരന്റെ പക്ഷം.
നാടാര്‍ സമുദായംഗമായ ശെല്‍വരാജിനെ മന്ത്രയാക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമാണ്‌. എന്‍ ശക്തന്‌ മന്ത്രസ്ഥാനം നല്‍കാത്തതില്‍ നാടാര്‍ സമുദയത്തിന്‌ അമര്‍ഷം ഉണ്ടായിരുന്നെങ്കിലും അക്കാര്യം ഉടന്‍ പരിഗണിക്കാനാകില്ലെന്ന്‌ ഉമ്മന്‍ചാണ്ടി സമുദായ നേതാക്കളെ അറിയിച്ചിരുന്നു. ഇതിനിടെ മന്ത്രസ്ഥാനം നല്‍കിയില്ലെങ്കില്‍ താന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ പദവി രാജിവയ്‌ക്കുമെന്ന ശക്തന്റെ ഭീഷണി ഉമ്മന്‍ചാണ്ടിയെ അലോരസപ്പെടുത്തി. അതിനിടെ ആറ്റിങ്ങല്‍ യോഗസഭാ മണ്‌ഡലത്തില്‍ മത്സരിച്ച ബിന്ദുകൃഷ്‌ണയ്‌ക്ക്‌ ശക്തന്റെ മണ്‌ഡലമായ കാട്ടാക്കടയില്‍ വോട്ട്‌ കുറയുകയും ചെയ്‌തു. ബിന്ദു കൃഷ്‌ണയ്‌ക്കുവേണ്ടി ശക്തന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്ന ആരോപണവും ഇതിനിടെ ശക്തമായി. അതേസമയം ശശി തരൂരിന്‌ നെയ്യാറ്റില്‍കര അസംബ്ലി മണ്‌ഡലത്തില്‍ 20,000 വോട്ടിന്റെ ലീഡുണ്ടാകുമെന്ന ശെല്‍വരാജിന്റെ വാഗ്‌ദാനം യാഥാര്‍ത്യമാവുകയും ചെയ്‌തു. നെയ്യാറ്റിന്‍കര യൂ.ഡി.എഫിന്റെ കോട്ടയാക്കിയത്‌ ശെല്‍വരാജാണെന്നും നേതാക്കള്‍ വിശ്വസിക്കുന്നു.
സീനിയറായ സി.പി. മുഹമ്മദിന്‌ കാബിനറ്റ്‌ പദവി നല്‍കണമെന്ന ആവശ്യം നേരത്തേ തന്നെ കോണ്‍ഗ്രസില്‍ ശക്തമാണ്‌. ഉമ്മന്‍ചാണ്ടിയും രമേശും ഇക്കാര്യത്തില്‍ അനുകൂലിക്കുന്നു. മന്ത്രിസഭാ പുനസംഘടന വരുമ്പോള്‍ ഗണേഷ്‌കുമാറിന്റെ കാര്യം പരിഗണിക്കുമെന്നും ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയിട്ടുണ്ട്‌. ഗണേശിന്റെ കാര്യത്തില്‍ എതിര്‍പ്പ്‌ ഉയര്‍ന്നാലും മുഖ്യമന്ത്രി അതു കാര്യമാക്കാനിടയില്ല. ഇതിനിടെ വിഡി സതീശനെയോ, ടിഎന്‍ പ്രതാപനേയോ മന്ത്രിയാക്കണുമെന്ന വാദവും ശക്തമാണ്‌. എന്നാല്‍ ഇതുസംബധിച്ച്‌ യഥാര്‍ത്ഥരൂപം ആയിട്ടില്ല. സതീശനെ മന്ത്രിയാക്കിയാല്‍ മുരളിയേയും പരിഗണിക്കേണ്ടി വരുമെന്നാണ്‌ ഐ ഗ്രൂപ്പ്‌ പറയുന്നത്‌. എ.പി. അനില്‍കുമാറിനെ മന്ത്രിസ്ഥാനത്ത്‌ നിന്ന്‌ ഒഴുവാക്കുന്നതില്‍ രമേശിന്‌ വിരോധമില്ല. അനില്‍കുമാര്‍ സോളാര്‍ കേസില്‍ ആരോപണ വിധേയനായിരുന്നു. ആര്യാടനെ മന്ത്രിസ്ഥാനത്ത്‌ നിന്നും ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചെങ്കിലും ഒഴിവാകില്ല എന്ന നിലപാടാണ്‌ ആര്യടന്‍ സ്വീകരിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (1 hour ago)

മാസപ്പടി കേസ്; പിണറായിയെ ചോദ്യം ചെയ്യാൻ ഇ.ഡി; ഇഡി സംഘത്തിന് സുരക്ഷയൊരുക്കാൻ പട്ടാളമെത്തും ; 29 കോടി മൂല്യമുള്ള സ്വത്തുക്കൾ ഒരാഴ്ച്ചയ്‌ക്കകം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടു കെട്ടും  (1 hour ago)

വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ല; പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തത്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതിസ്ഥാനത്തേക്  (3 hours ago)

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (4 hours ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (5 hours ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (5 hours ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (5 hours ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (7 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (7 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (7 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (8 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (8 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (8 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (17 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (17 hours ago)

Malayali Vartha Recommends