Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

റ്റി.പി. കേസ്‌ പ്രതികള്‍ക്ക്‌ പൂജപ്പുരയില്‍ കൊടിയ മര്‍ദനം.

26 JUNE 2014 12:53 AM IST
മലയാളി വാര്‍ത്ത.

More Stories...

കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത

മാസപ്പടി കേസ്; പിണറായിയെ ചോദ്യം ചെയ്യാൻ ഇ.ഡി; ഇഡി സംഘത്തിന് സുരക്ഷയൊരുക്കാൻ പട്ടാളമെത്തും ; 29 കോടി മൂല്യമുള്ള സ്വത്തുക്കൾ ഒരാഴ്ച്ചയ്‌ക്കകം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടു കെട്ടും

വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ല; പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തത്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതിസ്ഥാനത്തേക്ക്

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ട റ്റി.പി. ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ക്ക്‌ കൊടിയ മര്‍ദ്ദനം. ജയില്‍ ഉദ്ദ്യോഗസ്ഥര്‍ക്ക്‌ പകരം തിരുവനന്തപുരത്തെ പോലീസ്‌ ക്യാമ്പുകളില്‍ നിന്നെത്തിയ പോലീസുകാരാണ്‌ പ്രതികളെ നന്നായി പെരുമാറിയത്‌. പ്രതികളുടെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്‍ തീരുമാനിച്ചു. യാതൊരു പ്രകോപനവും ഇല്ലതെയാണ്‌ ഇവരെ തല്ലിയതെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. സി.പി.എം. മര്‍ദ്ദനം ഏറ്റെടുക്കില്ല നിയമസഭ നടക്കുന്നുണ്ടെങ്കിലും മര്‍ദ്ദനം തല്‍ക്കാലും ഏറ്റെടുക്കേണ്ടതില്ലെന്നാണ്‌ തീരുമാനം. ജയിലിലെ പീഡനത്തിനെതിരെ സമരം ചെയ്‌താല്‍ ജനം സി.പി.എമ്മിന്‌ എതിരാകുമെന്നാണ്‌ പാര്‍ട്ടിയുടെ ഭാവം. എന്നാല്‍ ഭരണഘടനാസ്ഥാപനമായ മനുഷ്യവകാശ കമ്മീഷന്‍ വിഷയം ഏറ്റെടുക്കുകയാണെങ്കില്‍ സി.പി.എം നിയമസഭയില്‍ ഇക്കാര്യം ഉന്നയിക്കും. അതേസമയം പ്രതികള്‍ക്ക്‌ ആവശ്യമായ നിയമസഹായവും മറ്റും നിര്‍ലോഭം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്‌.
ഇതിനിടെ മുന്‍മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ജയില്‍ മേധാവി സെന്‍കുമാറിനോട്‌ ഫോണില്‍ സംസാരിച്ചു. ആരെയും തല്ലിയിട്ടെല്ലെന്ന മറുപടിയാണ്‌ സെന്‍കുമാര്‍ പറഞ്ഞതെങ്കിലും കോടിയേരി അദ്ദേഹത്തോട്‌ യോജിച്ചില്ല. കേരളത്തിലെ ജയിലുകളില്‍ നടക്കുന്നതൊക്കെ തങ്ങള്‍ക്കറിയാമെന്നും എല്ലാ ഉദ്ദ്യോഗസ്ഥന്‍മാര്‍ക്കും ഉമ്മന്‍ചാണ്ടിയോടാണ്‌ കൂറെന്നും കോടിയേരി പരോഷമായി ഉന്നയിച്ചു. ഇതിന്‌ സെന്‍കുമാര്‍ മറുപടി പറഞ്ഞില്ല. മര്‍ദ്ദനം ആവര്‍ത്തിക്കുകയാണെങ്കില്‍ രമേശ്‌ ചെന്നിത്തലയോട്‌ കോടിയേരി സംസാരിക്കും. രമേശുമായി കോടിയേരിക്ക്‌ അടുത്ത ബന്ധമുണ്ട്‌. കോടിയേരി പറഞ്ഞാല്‍ രമേശിന്‌ നിരസിക്കാനാകില്ല.
ഏതായാലും രമേശും സെന്‍കുമാറും ഇക്കാര്യം സംസാരിച്ചു. ജയിലുകളില്‍ മര്‍ദ്ദനം അനുവദിക്കില്ലെന്ന നിലപാടാണ്‌ രമേശിനുളളത്‌. നേരത്തെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മര്‍ദ്ദനം നടന്നപ്പോള്‍ അവിടുത്തെ സൂപ്രണ്ടിനെ രമേശ്‌ സ്ഥലം മാറ്റിയിരുന്നു. പിന്നീട്‌ അദ്ദേഹത്തെ സസ്‌പെന്‍ഡ്‌ ചെയ്‌തു. വിയ്യൂര്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റിയതിനെതിരെ സെന്‍കുമാര്‍ രമേശിനോട്‌ പരാതിപെട്ടിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഒരു ഡി.ഐ.ജി യാണ്‌ മര്‍ദ്ദനത്തിന്‌ നേതൃത്വം കൊടുത്തതെന്ന്‌ പറയപ്പെടുന്നു. സോളാര്‍ കേസില്‍ അട്ടകുളങ്ങര ജയിലിലെത്തി അദ്ദേഹം സരിതാനായരെ കണ്ടത്‌ വിവാദമായിരുന്നു. ഭരണനേതൃത്വത്തോട്‌ അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ്‌ ജയില്‍ ഡി.ഐ.ജി.
കണ്ണൂരില്‍ നിന്നും ഒരഭിഭാഷകന്‍ കഴിഞ്ഞദിവസം ജയില്‍ ആസ്ഥാനത്തെത്തി സെന്‍കുമാറിനെ കണ്ടിരുന്നു. റ്റി.പി. കേസിലുളള പ്രതികളെ മര്‍ദ്ദിച്ചതിനെതിരെയാണ്‌ അഭിഭാഷകന്‍ സെന്‍കുമാറിനെ കണ്ടത്‌. മര്‍ദ്ദനവിവരം അദ്ദേഹം നിഷേധിച്ചെങ്കിലും അഭിഭാഷകനും ജയില്‍ മേധാവിയും തമ്മില്‍ വാഗ്വാദം നടന്നു. സെന്‍കുമാര്‍ അഭിഭാഷകനെ മുളളില്‍ നിര്‍ത്തിയെന്നാണ്‌ വിവരം. ഇതിനെ തുടര്‍ന്നാണ്‌ അഭിഭാഷകന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ സംഘം മര്‍ദ്ദനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‌ പരാതി നല്‍കാന്‍ തീരുമാനിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (1 hour ago)

മാസപ്പടി കേസ്; പിണറായിയെ ചോദ്യം ചെയ്യാൻ ഇ.ഡി; ഇഡി സംഘത്തിന് സുരക്ഷയൊരുക്കാൻ പട്ടാളമെത്തും ; 29 കോടി മൂല്യമുള്ള സ്വത്തുക്കൾ ഒരാഴ്ച്ചയ്‌ക്കകം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടു കെട്ടും  (1 hour ago)

വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ല; പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തത്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതിസ്ഥാനത്തേക്  (3 hours ago)

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (4 hours ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (5 hours ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (5 hours ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (5 hours ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (7 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (7 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (7 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (8 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (8 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (8 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (16 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (17 hours ago)

Malayali Vartha Recommends