Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

എയിംസ്‌ കോട്ടയത്തിന്‌ ; ജോസ്‌ കെ മാണിക്ക്‌ നേട്ടമാവും.

26 JUNE 2014 01:39 AM IST
മലയാളി വാര്‍ത്ത.

കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്‌ അനുവദിച്ചിരിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ (എയിംസ്‌) കോട്ടയത്തിന്‌. കെ.പി.തോമസ്‌ കൊച്ചിയിലേക്കും മന്ത്രി ശിവകുമാര്‍ തിരുവനന്തപുരത്തേയ്‌ക്കും എം.കെ.രാഘവന്‍ കോഴിക്കോട്ടേയ്‌ക്കും കടത്താന്‍ ശ്രമിച്ച എയിംസിനെ കോട്ടയത്ത്‌ ഉറപ്പിച്ചു നിര്‍ത്തിയത്‌ ജോസ്‌.കെ.മാണി എം.പി യാണ്‌. കഴിഞ്ഞ സര്‍ക്കാറിന്റ കാലത്ത്‌ അഞ്ചോളം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കോട്ടയത്തെത്തിച്ച ജോസ്‌ കെ മാണിക്ക്‌ എയിംസ്‌ കോട്ടയത്തെത്തുകയാണെങ്കില്‍ അഭിമാനിക്കാം.
കോട്ടയത്ത്‌ സ്ഥലമില്ലാത്തതിനാല്‍ എയിംസ്‌ കൊച്ചിയിലേക്കെന്ന്‌ മുന്‍ കേന്ദ്രമന്ത്രി കെ.വി.തോമസ്‌ പ്രചരിപ്പിച്ചെങ്കിലും കെ.വി.തോമസിന്റെ മണ്‌ഡലമായതിനാല്‍ എയിംസ്‌ കൊച്ചിക്ക്‌ നല്‍കേണ്ടതില്ലെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. യു.പി.എ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ.വി.തോമസിനെ തങ്ങള്‍ സഹായിക്കില്ലെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എയിംസിനെ കുറിച്ച്‌ കേന്ദ്ര ആരാഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനന്‍ പറഞ്ഞ ഉടനെ തന്നെ ജോസ്‌ കെ മാണി അദ്ദേഹത്തെ ഫോണില്‍ വിളിച്ച്‌ തന്റെ മണ്‌ഡലത്തില്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്ഥലം ലഭ്യമാണെന്നും ജോസ്‌ കെ മാണി പറഞ്ഞു. മെഡിക്കല്‍ കോളേജിന്‌ സമീപം 50 ഏക്കറോളം സ്ഥലം അക്വയര്‍ ചെയ്യാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജില്ലയാണെങ്കിലും കോട്ടയത്തിനുവേണ്ടി അദ്ദേഹം കര്‍ശന നിലപാട്‌ സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്‌ സാധിക്കില്ലെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌.

ജോസ്‌ കെ മാണിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ്‌ കേന്ദ്രസര്‍ക്കാര്‍ എയിംസ്‌ കോട്ടയത്തിന്‌ നല്‍കാന്‍ ആലോചിക്കുന്നത്‌. കോട്ടയത്തിന്‌ എയിംസ്‌ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ജോസ്‌ കെ മാണി രണ്ടുവട്ടം കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടിരുന്നു. അദ്ദേഹത്തിന്‌ പദ്ധതി രൂപരേഖയും സമര്‍പ്പിച്ചു. എം.കെ.രാഘവന്‍ ആത്മാര്‍ത്ഥമായിട്ടാണ്‌ രംഗത്ത്‌ വന്നത്‌.എന്നാല്‍ കോഴിക്കോട്‌ ആവശ്യാനുസരണം സ്ഥലം ലഭ്യമല്ല. കൊച്ചിയിലും സ്ഥലമില്ലെന്നതാണ്‌ പ്രതിസന്ധി. മന്ത്രിയായിരുന്നപ്പോള്‍ കെ.വി.തോമസ്‌ വേണമെങ്കില്‍ എയിംസ്‌ കൊച്ചിയില്‍ സ്ഥാപിക്കുമായിരുന്നു. എന്നാല്‍ മന്ത്രിയായിരിക്കെ കൊച്ചിയെ തിരിഞ്ഞുനോക്കാത്തവര്‍ ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ കേന്ദ്രസ്ഥാപനങ്ങള്‍ക്കു വേണ്ടി മുറവിളിക്കുട്ടുന്നത്‌ അന്യായമാണെന്നാണ്‌ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
എയിംസ്‌ കോട്ടയത്ത്‌ വരുകയാണെങ്കില്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജ്‌ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ ഒഴിവാക്കും. കോട്ടയത്ത്‌ സര്‍ക്കാര്‍ അക്വയര്‍ ചെയ്യുന്ന സ്ഥലത്ത്‌ കോംപ്ലക്‌സ്‌കള്‍ കെട്ടി ഓഫീസ്‌ മാറ്റാനാണ്‌ ആലോചിക്കുന്നത്‌. സ്ഥലം പോരെങ്കില്‍ സ്വകാര്യസ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കും. 267 ഏക്കര്‍ സ്ഥലമാണ്‌ കോട്ടയം മെഡിക്കല്‍ കോളേജില്‍ അവശേഷിക്കുന്നത്‌. എയിംസിന്‌ 200 ഏക്കര്‍ മതിയെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്‌. അതേസമയം കോട്ടയം മെഡിക്കല്‍ കോളേജ്‌ പ്രവര്‍ത്തിക്കുന്ന ഏറ്റുമാനൂര്‍ അസംബ്‌ളി മണ്‌ഡലത്തിന്റെ പ്രതിനിധി അഡ്വ.സുരേഷ്‌ കുറുപ്പ്‌ തന്റെ മണ്‌ഡലത്തിന്‌ സംഭവിക്കാന്‍ പോകുന്ന നേട്ടങ്ങളെ കുറിച്ച്‌ അഞ്‌ജനാണ്‌. ജോസ്‌ കെ മാണി അദ്ദേഹത്തെ ഫോണില്‍ വിളിച്ച്‌ ഇക്കാര്യം സംസാരിച്ചിരുന്നു. മുന്‍ എം.എല്‍.എ തോമസ്‌ ചാഴിക്കാടനാണ്‌ ജോസ്‌ കെ മാണിക്കൊപ്പം നില്‍ക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (1 hour ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (1 hour ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (1 hour ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (2 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (2 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (3 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (3 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (3 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (4 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (4 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (4 hours ago)

Malayali Vartha Recommends