Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

പാറ്റൂര്‍ ഭൂമി കൈയ്യേറ്റം; റവന്യൂ വകുപ്പിനെതിരെ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌

02 JULY 2014 12:39 AM IST
മലയാളി വാര്‍ത്ത.

പാറ്റൂര്‍ ഭൂമി വിഷയത്തില്‍ റവന്യൂ വകുപ്പിനെതിരേ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌. കേസില്‍ റവന്യൂ വകുപ്പിന്റെ കള്ളക്കളി നടന്നതായി വിജിലന്‍സ്‌ ആരോപിച്ചു. പാറ്റൂരിലെ 17 സെന്റ്‌ പുറമ്പോക്ക്‌ ഭൂമിയെന്ന്‌ താലൂക്ക്‌ സര്‍വേയര്‍ കണ്ടെത്തിയിട്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞില്ല. കയ്യേറ്റം തടയാന്‍ റവന്യു വകുപ്പിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും റവന്യു വകുപ്പ്‌ സ്വീകരിച്ചില്ലെന്നും വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ അറിയിച്ചു.
പാറ്റൂര്‍ കേസില്‍ വന്‍കിട കമ്പനികള്‍ക്ക്‌ വഴിവിട്ട്‌ ഒരു സഹായവും നല്‌കിയില്ലെന്ന്‌ മുഖ്യമന്ത്രിയും റവന്യു മന്ത്രിയും അറിയിച്ചിരുന്നു. അതേസമയം വിഷയം നിയമസഭയ്‌ക്കുള്ളിലും വലിയ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കി. ഇടപാടില്‍ സര്‍ക്കാരിന്‌ എത്ര കോടി കിട്ടിയെന്ന പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ പരാമര്‍ശം സഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ വാക്കേറ്റത്തിന്‌ കാരണമായി.
പാറ്റൂരിലെ വിവാദ ഫ്‌ളാറ്റ്‌ നിര്‍മാണത്തിനായി ജല അതോറിറ്റിയുടെ ഭൂമി കൈയേറിയതായി വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ സര്‍ക്കാരിനു നേരത്തേ നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ഒരു വര്‍ഷം മുന്‍പു വിജിലന്‍സ്‌ ഡയറക്ടര്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം സൂചിപ്പിച്ചിരുന്നത്‌.
എന്നാല്‍, വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ടുപോയതാണ്‌ വിവാദങ്ങള്‍ക്ക്‌ ഇടയാക്കിയത്‌. വിജിലന്‍സ്‌ റിപ്പോര്‍ട്ടിനുശേഷം ലാന്‍ഡ്‌ റവന്യു കമ്മീഷണറുടേത്‌ ഉള്‍പ്പെടെ നിരവധി റിപ്പോര്‍ട്ടുകള്‍ ഇതുമായി ബന്ധപ്പെട്ടു സര്‍ക്കാരിനു ലഭിച്ചു. എന്നാല്‍, ഇക്കാര്യം നിയമസഭയില്‍ വിവാദമായതിനു ശേഷമാണ്‌ ഇതെല്ലാം പുറത്തുവന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (41 minutes ago)

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (1 hour ago)

സിപ്രിയുടെ വെളിപ്പെടുത്തൽ പാകിസ്താനെ ഞെട്ടിച്ചു: കണ്ണുതള്ളി പാക് ഭരണകൂടം... മുച്ചൂടും നശിക്കും  (1 hour ago)

കേരളത്തിൽ മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്...  (1 hour ago)

വെള്ളാപ്പള്ളി നടേശൻ ഇനി വി ഡി എസിന് മുന്നിൽ മുട്ടിലിഴയും! സുധീരന്റെ പണി ഏറ്റു!  (1 hour ago)

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി  (1 hour ago)

തൃശൂരിൽ മിന്നൽ ചുഴലി.... അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, മിന്നൽ ചുഴലിയിൽ നിന്നും കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി  (2 hours ago)

ആഗോള വിതരണ പ്രതിസന്ധിക്കിടയിലും തടസ്സമില്ലാതെ എച്ച്പിസിഎല്ലിൻ്റെ എൽപിജി വിതരണം  (2 hours ago)

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം...സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് അടച്ചു...  (2 hours ago)

  ഇന്ത്യന്‍ ഓഹരി വിപണിയിൽ ഉണർവ്..... നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വ​ർണവിലയിൽ വർദ്ധനവ്.... പവന് 1080 രൂപയുടെ വർദ്ധനവ്  (3 hours ago)

നീറ്റ് യു.ജി. പുനഃപരീക്ഷ... വൻ സുരക്ഷാസന്നാഹങ്ങൾ  (3 hours ago)

ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തി  (4 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് കാലവർഷം കനക്കുന്നു  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം... ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി  (4 hours ago)

Malayali Vartha Recommends