Widgets Magazine
28
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


താമരശ്ശേരി ചുരത്തില്‍ വ്യാഴാഴ്ചയും ഗതാഗതനിരോധനം തുടരുമെന്ന് കളക്ടര്‍ ... ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് വിദഗ്ധസംഘം


സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത.... ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്


സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 262 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്.


അപകടത്തിൽ കാൽ നഷ്ടമായ കോട്ടയം സ്വദേശിക്ക് അബുദാബിയിൽ അത്യാധുനിക കൃത്രിമക്കാൽ; വിജയകരമായ മൂന്ന് ശസ്ത്രക്രിയകളിലൂടെ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച '10 ജേർണീസിന്' തുടക്കം...


ഭർത്താവ് ഗൾഫിൽ, ഭാര്യ കാമുകനൊപ്പം... അവസാനം കാമുകന്റെ കയ്യിൽ പിടഞ്ഞ് ദർശിതയുടെ അവസാന മണിക്കൂറുകൾ...

സ്‌ത്രീകള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ പാര്‍ട്ടി പ്രത്യേകം ശ്രദ്ധ പതിപ്പിച്ചില്ലെന്ന്‌ ബിന്ദു കൃഷ്‌ണ

03 JULY 2014 11:04 AM IST
മലയാളി വാര്‍ത്ത.

സ്‌ത്രീകള്‍ മത്സരിച്ച മണ്ഡലങ്ങളിലും സിറ്റിങ്‌ എംപിമാര്‍ അല്ലാത്തവര്‍ മത്സരിച്ച മണ്ഡലങ്ങളിലും പാര്‍ട്ടി പ്രത്യേകം ശ്രദ്ധ പതിപ്പിച്ചില്ലെന്ന്‌ മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന അധ്യക്ഷ ബിന്ദു കൃഷ്‌ണ. കീഴ്‌ഘടകങ്ങളില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മോശമായിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ്‌ പരാജയം വിലയിരുത്തുന്ന എ.കെ ആന്റണി അധ്യക്ഷനായ സമിതിയ്‌ക്ക് മുന്നില്‍ നിലപാട്‌ വ്യക്‌തമാക്കിയശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ബിന്ദു കൃഷ്‌ണ.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല, കെപിസിസി പ്രസിഡന്റ്‌ വി.എം സുധീരന്‍ തുടങ്ങിയവരും ആന്റണി സമിതിയ്‌ക്കു മുന്നില്‍ നിലപാടറിയിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പില്‍ വിവിധ സംസ്‌ഥാനങ്ങളില്‍ കോണ്‍ഗ്രസിനേറ്റ പരാജയകാരണങ്ങള്‍ വിലയിരുത്തുകയും ഇവ ക്രോഡീകരിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ തയ്യാറാക്കുകയുമാണ്‌ എ.കെ ആന്റണി അധ്യക്ഷനായ സമിതിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ കുറച്ചെങ്കിലും മെച്ചമുണ്ടാക്കിയത്‌ കേരളത്തിലാണെന്നാണ് പൊതു വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് തൃശ്ശൂര്‍ അടിച്ചെടുത്തത്  (26 minutes ago)

കൈവിട്ടു കളയല്ലേ ഈ സുവര്‍ണ്ണാവസരം!  (34 minutes ago)

സ്‌കൂള്‍ തുറന്ന് ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും  (39 minutes ago)

സ്വര്‍ണവിലയില്‍  (56 minutes ago)

നബിദിനം... മൂന്ന് ദിവസത്തെ അവധി  (1 hour ago)

മാറിമറിഞ്ഞ് പ്രവചനം അടുത്ത 3 മണിക്കൂർ ഇടിച്ചുക്കുത്തി മഴ..! ന്യൂനമർദ്ദം കരകയറി  (1 hour ago)

അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (1 hour ago)

ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി  (1 hour ago)

മേഘവിസ്ഫോടനത്തിൽ പിളർന്നു, ജലബോംബ് തുറന്ന് ഇന്ത്യ..! മഹാ പ്രളയം ..!15000- പേരേയും കൊണ്ട് ഓടി പാക്കികൾ ..!  (1 hour ago)

58 ശതമാനവും അതിഥിത്തൊഴിലാളികളെന്ന് പഠനം....  (1 hour ago)

ലളിതമായ ചടങ്ങോടെ ആരംഭിച്ചു.  (2 hours ago)

ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

11 ദിവസമായി  (2 hours ago)

വിശദീകരിക്കാനാകാതെ  (2 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

Malayali Vartha Recommends