Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പോലീസിനെപ്പോലും അമ്പരപ്പിച്ച് ഒരു മോഷണം

13 NOVEMBER 2017 10:08 AM IST
മലയാളി വാര്‍ത്ത

ആറ്റുനോറ്റുണ്ടാക്കിയ 40 പവനും 7000രൂപയും കള്ളന്‍ കൊണ്ടുപോയപ്പോള്‍ വീട്ടുകാര്‍ അറിയാതെ തലയില്‍ കൈവച്ചുപോയി. വീടിന്റെ വാതില്‍ തകര്‍ത്താണ് പവന്‍ സ്വര്‍ണവും പണവും കവര്‍ന്നത്. ചങ്ങനാശേരി വടക്കേക്കരയില്‍ പ്രവാസി കൈനിക്കര അഷ്‌റഫിന്റെയും വാഴപ്പള്ളി പഞ്ചായത്ത് അസി. വില്ലേജ് ഓഫീസര്‍ ഖദീജാ ബീവിയുടെയും വീട്ടിലാണു ശനിയാഴ്ച രാത്രിയില്‍ മോഷണം നടന്നത്. ഖദീജാ ബീവിയും മകളും ഇവരുടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള കുടുംബവീട്ടിലായിരുന്നപ്പോഴാണു മോഷണം നടന്നത്. 

മാതാവിനു സുഖമില്ലാത്തതു കാരണം ഒന്നരമാസത്തോളമായി രാത്രിയില്‍ ഖദീജയും മകളും കുടുംബവീട്ടിലാണു താമസിച്ചിരുന്നത്. പതിവുപോലെ വാതിലും ഗ്രില്ലുമെല്ലാം പൂട്ടിയാണ് ഇവര്‍ പോയത്. സമീപത്തു വീടുകളുണ്ടെങ്കിലും ശനിയാഴ്ച രാത്രിയില്‍ മഴ ആയിരുന്നതിനാല്‍ ആരും ശ്രദ്ധിച്ചില്ല. ഗ്രില്ലും വാതിലും തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് മുറിയിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് അലമാരി തുറന്നാണു മോഷണം നടത്തിയത്. 

ചെറിയ ടര്‍ക്കിയില്‍ പൊതിഞ്ഞ സ്വര്‍ണാഭരണങ്ങള്‍ തുണിയുടെ അടിയിലായിട്ടാണു സൂക്ഷിച്ചിരുന്നത്. തുണി മുഴുവന്‍ പുറത്തേക്കു വലിച്ചിട്ട നിലയിലാണ്. ഇന്നലെ രാവിലെ 7.30 യോടെ ഖദീജാ ബീവിയും മകളും വീട്ടിലെത്തിയപ്പോഴാണു മോഷണ വിവരം അറിഞ്ഞത്. ഉടന്‍ ചങ്ങനാശേരി പോലീസില്‍ വിവരം അറിയിച്ചു

ചങ്ങനാശേരി ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍, സി.ഐ. കെ.പി വിനോദ്, എസ്.ഐ എം.കെ. ഷമീര്‍, ചങ്ങനാശേരി ആന്റി ഗുണ്ടാ സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്വാകഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവ സ്ഥലത്തു നിന്നു മോഷ്ടാവിന്റെ വിരലടയാളം ലഭിച്ചെന്നും ഇതു പരിശോധിച്ചു വരുകയാണെന്നും പോലീസ് വ്യക്തമാക്കി. സമീപത്തുള്ള സി.സിടി.വി ക്യാമറകളില്‍ പരിശോധന നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends