Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യം കഴിച്ചാൽ കാൻസർ ഉറപ്പ്

20 NOVEMBER 2017 02:46 PM IST
മലയാളി വാര്‍ത്ത

അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ പ്രധാന മത്സ്യ മാർക്കറ്റുകളിലെത്തിക്കുന്ന മീൻ വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക. കാരണം ഇതിൽ സോസിയം ബെൻസോയേറ്റ് എന്ന മാരക വിഷം അടങ്ങിയിരിക്കുന്നു. ഇത് കാൻസറിന് കാരണമാകുന്ന വിഷമാണ്. മാരക രാസപദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന കാര്യം ഭക്ഷ്യ സുരക്ഷാ കമ്മീഷണർ തന്നെയാണ് മനസിലാക്കിയിട്ടുള്ളത്.

സംസ്ഥാനത്തക്ക് ലഭിക്കുന്ന മത്സ്യങ്ങളിലെല്ലാം അതീവ ഗുരുതരമായ രാസപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു എന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഇത്രയും കാലം ഫോർമാലിനിലാണ് ഇത് ഒതുങ്ങി നിന്നത്. എന്നാൽ വിൽപ്പന സാധ്യതകൾ വർധിച്ചതോടെ രാസപദാർത്ഥങ്ങൾ ചേർക്കുന്ന പതിവും വർധിച്ചു. ലാഭമാണ് പ്രധാന വിഷയം.

ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തായത്. എന്നാൽ ഇക്കാര്യം പുറത്തു വിടാതെ സൂക്ഷിച്ചിരിക്കുകയാണ് വകുപ്പ്. ഇക്കാര്യം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മത്സ്യത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ പരിശോധനക്കയച്ചു. ഐസ് ഫാക്ടറികളിലും പരിശോധന വ്യാപകമാക്കി.

ഐസിൽ ഫോർമാലിൻ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ഐസ് ഉണ്ടാക്കുന്ന ഫാക്ടറിയിൽ തന്നെയാണ് ഫോർമാലിൽ ഉപയോഗിക്കുന്നത്. ഇത്തരം ഫാക്ടറികൾ അടച്ചു പൂട്ടി. കേരള ലോകായുക്ത ഒരു പ്രത്യേക ഉത്തരവിലൂടെ മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഒരു ഉത്തരവ് നൽകിയിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമാണ് ഉത്തരവ് നൽകിയത്. എന്നാൽ ഇരുവരും ഒരു നടപടിയും സ്വീകരിച്ചില്ല.

അടുത്ത കാലത്താണ് സോഡിയം ബെൻസോയേറ്റ് ഉപയോഗിക്കാൻ ആരംഭിച്ചത്. ഇത് കണ്ടെത്താൻ ടാസ്ക് ഫോഴ്സിന് രൂപം നൽകിയിട്ടുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വാദം. സാഗർ റാണി എന്നൊരു കർമ്മ പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ട്. മറൈൻ പോലീസിന്റെ സഹകരണത്തോടെയാണിത്. ഇവർ തുറമുഖങ്ങളിലും മാർക്കറ്റുകളിലും മൊത്തവ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്. സാമ്പിളുകൾ ശേഖരിച്ചു.

15 സാമ്പിളുകളിൽ ഫോർമാലിനും 5 സാമ്പിളുകളിൽ സോഡിയം ബെൻസോയേറ്റും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ബോധവത്കരണ പരിപാടികളും മറ്റും നടത്താനുള്ള ഒരുക്കത്തിലാണ് വകുപ്പ്. ലക്ഷങ്ങൾ ചെലവിട്ട് ബോധവത്കരണം നടത്തുന്നത് ആർക്കു വേണ്ടിയാണെന്നറിയില്ല. കാരണം മത്സ്യത്തിൽ വിഷം ചേർക്കുന്നവർക്ക് ബോധവത്കരണം കൊണ്ട് ഒരു പ്രയോജനവുമില്ല. അവർ മനുഷ്യരെ കൊല്ലാനാണ് അപ്രകാരം ചെയ്യുന്നത്. മത്സ്യം വാങ്ങാനെത്തുന്നവരെ ബോധവത്കരിച്ചിട്ട് കാര്യമില്ല. കാരണം അവർക്ക് മത്സ്യം പരിശോധിക്കാനുള്ള സംവി ധാനമില്ല.

ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ട ആരോഗ്യ വകുപ്പ് പലപ്പോഴും നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് , ഉദ്യോഗസ്ഥരെ ചോദിച്ചാൽ തരില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (18 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (5 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (8 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

Malayali Vartha Recommends