Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..

കൊച്ചിയിൽ 15 കോടിയുടെ കൊക്കെയ്ൻ പിടികൂടി; കേരളം ലഹരി മാഫിയയുടെ പിടിയിൽ.

21 NOVEMBER 2017 02:57 AM IST
മലയാളി വാര്‍ത്ത

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 3.69 കിലോഗ്രാം കൊക്കെയ്നുമായി പാരഗ്വായ് സ്വദേശി പിടിയിലായത് കേരളത്തെ ഞെട്ടിച്ചു. രാജ്യാന്തര ലഹരി മരുന്നു സംഘത്തിലെ കണ്ണി അലക്സിസ് റെഗലാഡോ ഫെർണാണ്ടസ് (30) ആണ് അറസ്റ്റിലായത്. ലഹരി മാഫിയ കേരളത്തെ ഇടത്താവളമാക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയിലെ മുഖ്യകണ്ണി കേരളത്തിൽ പിടിയിലാകുന്നത്. അലക്സിസ് ഇന്ത്യയിലെത്തിയത് ആദ്യമായാണെന്നു പാസ്പോർട്ടിൽ കാണുന്നെങ്കിലും ഇയാൾക്ക് ഒന്നിലേറെ പാസ്പോർട്ടുകൾ ഉള്ളതായി സൂചനയുണ്ട്. കൊച്ചി ഗോവ ലഹരി മരുന്ന് വ്യാപാരശൃങ്കലയുമായി ചില സിനിമാപ്രവർത്തകർക്കുൾപ്പെടെ ബന്ധങ്ങൾ പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് ഈ സംഭവം.

ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമുള്ള പുനർമൂല്യനിർണയത്തിൽ 15 കോടിയോളം രൂപ വില വരുമെന്ന് കണക്കാക്കി. കേരളത്തിൽ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ ലഹരി മരുന്നു പിടിത്തമാണിതെന്നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറിയിച്ചു. കഴിഞ്ഞ മാസം ചെന്നെയിൽ നിന്ന് ഇതേ അളവിൽ കൊക്കെയ്ൻ മറ്റൊരു വിദേശിയിൽനിന്നു പിടികൂടിയിരുന്നു. കൊച്ചിയിൽ പിടികൂടിയ കൊക്കെയ്ൻ ഏറ്റവും മുന്തിയ ഇനമാണെന്നു എൻസിബി വ്യക്തമാക്കി. എവിടെ നിന്നാണ് ഇയാൾക്ക് കൊക്കയ്ൻ ലഭിച്ചതെന്ന് വിശദമായ അന്വേഷണങ്ങൾക്കൊടുവിലെ പറയാൻ കഴിയു. മലയാളികൾ കണ്ണിയിൽ ഉൾപ്പെട്ടിണ്ടുണ്ടോ എന്നും അന്വേഷിച്ചു വരുന്നു.

ഞായറാഴ്ച രാത്രി ബെംഗളുരു വഴി ഗോവയ്ക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയതാണ് അലക്സിസ്. ദേഹ പരിശോധനക്കിടെ സിഐഎസ്എഎഫ് ഇൻസ്പെക്ടർ ജി.ശ്രീനിവാസ റാവുവിനു സംശയം തോന്നി വിശദ പരിശോധന നടത്തി. പരിശോധനയിൽ വയറിന്റെ ഭാഗത്തു നിന്നും കണങ്കാലിന്റെ മുകൾ ഭാഗത്തു നിന്നുമായി പാഡിലൊളിപ്പിച്ച വിധത്തിൽ അഞ്ചു പാക്കറ്റുകളിലായി ഒളിപ്പിച്ച കൊക്കെയ്ൻ കണ്ടെത്തി. തുടർന്നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയെ വിവരമറിയിച്ചു. ബ്രസീലിലെ സാവോ പോളോയിൽ നിന്നു ദുബായ് വഴിയാണ് ഇയാൾ കൊച്ചിയിലെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (17 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (5 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (8 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

Malayali Vartha Recommends