Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

വിചിത്രമായ കേസാണെന്നും ആദ്യമായാണ് ഇത്തരമൊരു കേസ് കേള്‍ക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

27 NOVEMBER 2017 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസില്‍ സുപ്രിംകോടതിയുടെ സസ്‌പെന്‍സ്. കേസില്‍ ചൊവ്വാഴ്ച ഹാദിയയെ കേള്‍ക്കാമെന്ന് പറഞ്ഞ് തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കോടതി നടപടികള്‍ അവസാനിപ്പിച്ചു. എന്‍.ഐ.എയും ഷെഫിന്‍ ജഹാന്റെ അഭിഭാഷകനായ കപില്‍ സിബലും തമ്മില്‍ ചൂടേറിയ വാഗ്‌വാദം നടന്നു. ഹാദിയെ കേള്‍ക്കാന്‍ കോടതി തയ്യാറാകണമെന്നും അവളുടെ മൊഴിയാണ് പ്രധാനമെന്നും ഞാന്‍ വളരെ നിസാഹായനാണെന്നും കപില്‍ സിബല്‍ പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യത്തിന് വര്‍ഗീയ നിറം നല്‍കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടാണ് പെണ്‍കുട്ടി വന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു. എന്‍.ഐ.എ കേസും ഹാദിയയ്ക്ക് പറയാനുള്ളതും കൂട്ടിക്കുഴയ്ക്കരുതെന്നും എന്‍.ഐ.എ കേസാണ് പരിഗണിക്കുന്നതെങ്കില്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാനാദ്യമായാണ് ഇത്തരം വിചിത്രമായ ഒരു കേസ് കേള്‍ക്കുന്നതെന്നും സമയം വേണമെന്നും ചീഫ് ജസ്റ്റില്‍ ദീപക് മിശ്ര മറുപടി നല്‍കി. നിങ്ങള്‍ക്ക് വേണമെങ്കില്‍ സഹകരിക്കാം അല്ലെങ്കില്‍ പുറത്ത് പോകാം. പക്ഷെ, ഞങ്ങള്‍ തുടരുമെന്ന് ജഡ്ജിമാര്‍ അറിയിച്ചു. കാരണം ഞങ്ങള്‍ക്ക് കൂറ് ഭരണഘടനയോടാണെന്നും വ്യക്തമാക്കി. ഇതേ തുടര്‍ന്ന് കപില്‍ സിബല്‍ മാപ്പ് പറഞ്ഞു. തുടര്‍ന്നാണ് കോടതി നടപടികള്‍ തല്‍ക്കാലം അവസാനിപ്പിച്ചത്. കേസില്‍ ചൊവ്വാഴ്ചയും വാദം തുടരും.

കേസ് അടച്ചിട്ടമുറിയില്‍ കേള്‍ക്കണമെന്ന, ഹാദിയയുടെ പിതാവ് അശോകന്റെ ആവശ്യം പുനപരിശോധിക്കണമെന്നും കോടതി പറഞ്ഞു. വര്‍ഗീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കേസാണിതെന്നും അശോകന്‍ വാദിച്ചു. തുടര്‍ന്ന് എസ്.ഡി.പി.ഐയെ കുറിച്ചും ഹാദിയയെ മതംമാറ്റിയ സത്യസരണിയെക്കുറിച്ചും വിശദമായി അന്വേഷിക്കാനും കോടതി തീരുമാനിച്ചു. പ്രായമായ പെണ്‍കുട്ടിക്ക് അവളുടെ ജീവിതം നിര്‍ണയിക്കാന്‍ അവകാശമുണ്ടെന്നും അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും അതിന്റെ ഫലം അവള്‍ അനുഭവിക്കുമെന്നും ഷെഫിന്‍ ജഹാന് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.

ഷെഫിന്‍ ജഹാന്‍ ഐ.എസ് ബന്ധമുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കി. ഐ.എസ് റിക്രൂട്ടറായ മന്‍സിയോട് ഷെഫിന്‍ ജഹാന്‍ സംസാരിച്ചിട്ടുണ്ട്. ഇയാളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെഫിന്‍ അംഗമാണ്. ഒരാളെ ഐ.എസില്‍ ചേര്‍ത്താല്‍ എത്ര രൂപ നല്‍കുമെന്ന് ഷെഫിന്‍ ചോദിച്ചതിന്റെ ഫോണ്‍ രേഖകള്‍ ഉണ്ടെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടി. ഹാദിയയെ മതം മാറ്റിയ സത്യസരണി എന്ന സംഘടനയ്‌ക്കെതിരെ 11 കേസുകളുണ്ട്. അതില്‍ ഏഴെണ്ണം അന്വേഷിച്ച് വരുകയാണെന്നും എന്‍.ഐ.എ വ്യക്തമാക്കി. വാദം തുടങ്ങുന്നതിന് മുമ്പ് സുപ്രിംകോടതിയിലെ ഒന്നാം നമ്പര്‍ കോടതി മുറിയില്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (7 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (7 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (8 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (8 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (8 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (8 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (8 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (8 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (10 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (10 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (10 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (10 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (10 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (10 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (11 hours ago)

Malayali Vartha Recommends