Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഇനി ഞാന്‍ വൈദികനല്ല... ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുക്കളും, സമൂഹവും എന്നെ ഭ്രാന്തനാക്കി

23 JULY 2014 08:38 AM IST
മലയാളി വാര്‍ത്ത.

More Stories...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

സ്‌നേഹിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ മാനസികാശുപത്രിയില്‍ അടച്ച അച്ചന്‌ മോചനം. വൈക്കം ചെമ്പ്‌ സ്വദേശിയും വൈദികനുമായ ജയിന്‍ വര്‍ഗീസാണ്‌ സ്‌നേഹിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പീഡനമനുഭവിക്കേണ്ടി വന്നത്‌. ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ സുറുമി എന്ന മേരി ആശുപത്രിക്കുമുന്നില്‍ കുത്തിയിരുപ്പുസമരം നടത്തിയതോടെയാണ്‌ ജയിന്റെ മോചനം സാധ്യമായത്‌. പൈങ്കുളത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയ ജയിന്‍ ബന്ധുക്കള്‍ക്കെതിരേയും സഭയ്‌ക്കെതിരേയും പൊട്ടിത്തെറിച്ചു.\'ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുക്കളും, സമൂഹവും എന്നെ ഭ്രാന്തനാക്കി. ഞാന്‍ ഇപ്പോള്‍ വൈദികനല്ല, ഇനി പുരോഹിതനാകാനും കഴിയില്ല. ഞങ്ങളെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കൂ. ഇനിയും അനുഭവിക്കാനുള്ള കരുത്തില്ല\'\' ആലുവയിലെ ഇറ്റാലിയന്‍ സന്യാസി സഭയുടെ കീഴിലുള്ള സെമിനാരിയിലെ വൈദികനായിരുന്ന ജയിന്‍ വൈപ്പിന്‍ സ്വദേശിനി സുറുമിയെ വിവാഹം ചെയ്‌തതിനെത്തുടര്‍ന്നാണു മനോരോഗിയെന്നു പറഞ്ഞു ബന്ധുക്കള്‍ ഇദ്ദേഹത്തെ മാനസികാരോഗ്യകേന്ദ്രത്തില്‍ അടച്ചത്‌.\"\" മേയ്‌ 31ന്‌ എറണാകുളത്തുവച്ച്‌ വിവാഹം രജിസ്‌റ്റര്‍ ചെയ്‌തശേഷം ഇരുവരും ബംഗളുരുവിലായിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാനെത്തിയപ്പോഴാണു ബന്ധുക്കള്‍ ജയിനെ മനോരോഗാശുപത്രിയില്‍ അടച്ചത്‌. ഭര്‍ത്താവിനെ കാണാനില്ലെന്നുകാട്ടി സുറുമി നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ജയിന്‍ പൈങ്കുളത്തെ സ്വകാര്യആശുപത്രിയില്‍ ഉണ്ടെന്ന്‌ കണ്ടെത്തി. സുറുമി കഴിഞ്ഞദിവസം ആശുപത്രിക്കു മുന്‍പില്‍ കുത്തിയിരുപ്പ്‌ സമരം നടത്തുകയും സംഭവം വിവാദമാകുകയും ചെയ്‌തതോടെ പോലീസ്‌ രാത്രിതന്നെ വൈദികനെ തലയോലപ്പറമ്പിലെ വീട്ടിലേക്കു മാറ്റി. ഇവിടുന്ന്‌ ഇന്നലെ പുലര്‍ച്ചെ രക്ഷപ്പെട്ട വൈദികന്‍ എറണാകുളത്ത്‌ എത്തുകയായിരുന്നു. ബന്ധുക്കള്‍ പണം നല്‍കിയാണു തന്നെ ആശുപത്രിയില്‍ അടച്ചതെന്നും ഉറക്കമരുന്നു കുത്തിവച്ചുവെന്നും സുറുമി കുത്തിയിരുപ്പ്‌ സമരം നടത്തിയതോടെ പരാതിയില്ലെന്ന്‌ എഴുതി വയ്‌പിച്ചതിനുശേഷമാണ്‌ ആശുപത്രിയില്‍നിന്നു വിട്ടയച്ചതെന്നും ജയിന്‍ പറഞ്ഞു. പൗരോഹിത്യം ഉപേക്ഷിച്ചുവെന്നു സഭയെ അറിയിച്ചിരുന്നു. തുടര്‍ന്നു സഭയില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തുകൊണ്ടുള്ള അറിയിപ്പും ലഭിച്ചു. സഭാ അധികൃതരുടെ കൈവശമുള്ള തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കേണ്ടതുണ്ട്‌. എന്നാല്‍ ചിലര്‍ തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്‌- ജയിന്‍ പറഞ്ഞു. ബന്ധുക്കള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നു കാണിച്ച്‌ ജയിന്‍ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ക്കു പരാതിയും നല്‍കിയിട്ടുണ്ട്‌. എവിടെയെങ്കിലും പോയി ജോലി സമ്പാദിച്ച്‌ ഒരുമിച്ച്‌ ജീവിക്കണമെന്നാണ്‌ ആഗ്രഹമെന്ന്‌ ജയിനോടൊപ്പമുണ്ടായിരുന്ന സുറുമി പറയുന്നു. വിവാഹത്തിനുവേണ്ടിയാണു സുറുമി മതം മാറി മേരിയായത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (19 minutes ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (48 minutes ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (1 hour ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (1 hour ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (3 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (3 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (3 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (3 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (3 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (4 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (12 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (12 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (12 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (12 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (12 hours ago)

Malayali Vartha Recommends