Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..

ഓഖി ദുരന്തം മരണം 71 ആയി; കോഴിക്കോട് തീരത്തു നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി, ഓഖി ദുരന്തം സംഭവിച്ച് 18 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തിരച്ചില്‍ ഗോവന്‍ തീരത്തേക്ക് കൂടി വ്യാപിപ്പിക്കുന്നു

17 DECEMBER 2017 01:17 PM IST
മലയാളി വാര്‍ത്ത

കേരളത്തിലേക്ക് ആഞ്ഞ് വീശിയ ഓഖി ചുഴലിക്കാറ്റില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കോഴിക്കോട് തീരത്തു നിന്ന് കണ്ടെത്തി. ഇതോടെ ഓഖി ദുരന്തത്തില്‍ പെട്ടു മരണമടഞ്ഞവരുടെ എണ്ണം 71 ആയി. കോഴിക്കോട് വടകര ചോമ്പാല ഉള്‍ക്കടലില്‍ നിന്നും മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഓഖി ദുരന്തം സംഭവിച്ച് 18 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തിരച്ചില്‍ ഗോവന്‍ തീരത്തേക്ക് കൂടി വ്യാപിപിക്കുകയാണ്.

അതേസമയം, തീരപ്രദേശത്ത് ആഞ്ഞടിച്ച ഓഖി ദുരന്തത്തില്‍ കാണാതായവരുടെ പുതിയ പട്ടികയുമായി സര്‍ക്കാര്‍ രംഗത്തെത്തി. കാണാതായത് 300 പേരെന്നും മരണണമടഞ്ഞത് 60 ഇനിയും തിരച്ചറിയുവാനുള്ളത് 40 പേരുമാണുള്ളത്. 

തിരുവനന്തപുരം ജില്ലയില്‍ നിന്നും 255 പേരെയും കൊല്ലം എറണാകുളം ജില്ലകളില്‍ നിന്നും 45 കാണാതായിരിക്കുന്നത്. പോലീസും ഫിഷറീസും ദുരന്തനിവാരണ വകുപ്പുമാണ് പുതിയ കണക്ക് പുറത്ത് വിട്ടിട്ടുള്ളത്. 

പുതിയ കണക്ക് പ്രകാരം 60 പേര്‍ ആണ് മരിച്ചിട്ടുള്ളത്. ഇതില്‍ 40 മൃതദേഹങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും പറയുന്നു. മരണം 70 കവിഞ്ഞുവെന്നാണ് അനൗദ്യോഗിക കണക്ക്. തമിഴ്‌നാട്ടില്‍ നിന്നും 14 പേരാണ് മരിച്ചിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ ഇലക്ട്രിക് ഷോക്കേറ്റും മൂന്നുപേര്‍ മരം വീണും ഒരാള്‍ ഹൃദയാഘാതം മൂലവുമാണ് മരണപ്പെട്ടത്. ഓഖി ആഞ്ഞടിച്ച നവംബര്‍ 30 മുതല്‍ ഇന്നലെ വരെ പോലീസ്, റവന്യൂ, ദുരന്തനിവാരണ അതോറിട്ടി എന്നിവ വഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. അതേസമയം, രണ്ടാഴ്ച കഴിഞ്ഞിട്ടും ദുരിതബാധിതരുടെ എണ്ണത്തില്‍ കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തില്ലെന്ന് ആക്ഷേപവുമുണ്ട്.

കോഴിക്കോടു നിന്നും രണ്ട് മത്സ്യത്തൊഴിലാളികളുടെ മുതദേഹങ്ങള്‍ കൂടി കണ്ടെത്തി. ബേപ്പൂര്‍ ഭാഗത്ത് പുറംകടലില്‍ 40 നോട്ടിക്കല്‍ അകലെനിന്നാണു മൃതദേഹങ്ങള്‍ കിട്ടിയത്. ഇതോടെ കോഴിക്കോട് ഭാഗത്തുനിന്ന് ലഭിച്ച മൃതദേഹങ്ങളൂടെ എണ്ണം 21 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച 19 മൃതദേഹങ്ങളും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

കടലില്‍നിന്ന് ലഭിച്ച മൃതദേഹങ്ങളുടെ സാമ്പിളുകള്‍ ഡി.എന്‍.എ. പരിശോധനയ്ക്കയച്ചു. പൊന്നാനിയിലെ ആഴക്കടലില്‍നിന്ന് ലഭിച്ച മൂന്നു മൃതദേഹങ്ങളുടെ സാമ്പിളുകളാണ് ഡി.എന്‍.എ. ടെസ്റ്റിനായി ആര്‍.ഡി.ഒ. മുഖാന്തിരം തിരുവനന്തപുരത്തേക്കയച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (8 minutes ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (28 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (5 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (5 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (6 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (8 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (8 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (10 hours ago)

Malayali Vartha Recommends