Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..

ഭര്‍ത്താവിന് പരസ്ത്രീ ബന്ധം... ഡോക്ടറായ ഭര്‍ത്താവിനെ ഭാര്യ കുടുക്കിയതിങ്ങനെ

17 DECEMBER 2017 08:00 PM IST
മലയാളി വാര്‍ത്ത

ഡോക്ടറായ ഭര്‍ത്താവിനു പരസ്ത്രീ ബന്ധമുണ്ടെന്ന് സംശയമുണ്ടായിരുന്ന ഭാര്യ ഭര്‍ത്താവിനെ കുടുക്കി. മുംബൈയിലെ ഗൈനക്കോളജിസ്റ്റായ അജയ് സിങ്ങിനെയാണ് ഭാര്യ കുടുക്കിയത്. ഭാര്യയും ഡെര്‍മറ്റോളജിസ്റ്റുമായ ഡോ. ശ്വേതയാണ് ഭര്‍ത്താവിനെ കുടുക്കിയത്. ശ്വേത ഭര്‍ത്താവിനു പ്രത്യേകമായ മൊബൈല്‍ സമ്മാനമായി നല്‍കി. ഇതില്‍ സ്‌പൈ വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. ഇതു മുഖേന ശ്വേത അജയ് സിങ്ങിന്റെ കാളുകളും മെസേജുകളും ചോര്‍ത്തി. എന്നാല്‍ ഭാര്യ ഭര്‍ത്താവിനെ കുറിച്ച് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരമായിരുന്നു. സഹപ്രവര്‍ത്തകയായ ഡോക്ടറെ ബലാത്സംഗം ചെയ്ത വിവരമാണ് ഭാര്യയ്ക്ക് ലഭിച്ചത്.

കേസിനു ആസ്പദമായ സംഭവം നടന്ന ഒക്ടോബര്‍ 20 നു അജയ് സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറിനു ഒപ്പം മദ്യപിച്ചു. അതിനു ശേഷം മറൈന്‍ ഡ്രൈവിലേക്ക് പോയി. തിരിച്ച് പോകമെന്നു യുവതി പറഞ്ഞപ്പോള്‍ മദ്യപിച്ചതിനാല്‍ താന്‍ വീട്ടില്‍ കൊണ്ടു പോയി വിടാമെന്നു അജയ് പറഞ്ഞു.
അവിടെ എത്തിയ അജയ് തനിക്ക് തീര സുഖമില്ല ഇവിടെ ഇന്നു തങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. നിര്‍ബന്ധം വര്‍ധിച്ചപ്പോള്‍ വനിതാ ഡോക്ടര്‍ അതിനു അനുവാദം കൊടുത്തു. അജയ് ഹോളിലെ സോഫയില്‍ കിടന്ന് ഉറങ്ങണമെന്ന കാര്യവും അവര്‍ അറിയിച്ചു.

പിന്നീട് ഉറങ്ങനായി ബെഡ്‌റൂമിലേക്ക് പോയ വനിതാ ഡോക്ടറെ അജയ് വാതിലിന് മുട്ടിവിളിച്ചു. വാതില്‍ തുറന്ന യുവതിയെ കീഴ്‌പ്പെടുത്തി ബലാത്സംഗം ചെയ്തു. പിന്നീട് രാവിലെ അജയ് രക്ഷപ്പെട്ടു. പക്ഷേ മദ്യലഹരി വിട്ടു മാറിയപ്പോഴാണ് താന്‍ ബലാത്സംഗം ചെയ്യപ്പെട്ട കാര്യത്തില്‍ യുവതിക്കു ബോധം വന്നത്. ഇതിനെ തുടര്‍ന്ന യുവതി അജയ് സിങ്ങിനെ വിളിച്ച് ക്ഷോഭിച്ച് സംസാരിച്ചു. ഇതു സ്‌പൈവെയര്‍ വഴി അറിഞ്ഞ ശ്വേത യുവതിയെ സഹായിക്കാമെന്നും അറിയിച്ചു. പക്ഷേ ബലാത്സംഗം ചെയ്യപ്പെട്ട യുവതി ഇതു നിരസിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ശ്വേത തന്റെ പക്കല്‍ ഉള്ള തെളിവ് പോലീസിനു നല്‍കിയതോടെ ഭര്‍ത്താവ് അറസ്റ്റിലായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (8 minutes ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (28 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (5 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (5 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (6 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (8 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (8 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (10 hours ago)

Malayali Vartha Recommends