Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..

നാടിനെ നടുക്കിയ കൊച്ചിയിലെ വന്‍ കവര്‍ച്ചകള്‍ക്കു പിന്നില്‍ മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധമായ പിംബ്ലെ കവര്‍ച്ചാ സംഘത്തില്‍പെട്ടവര്‍

18 DECEMBER 2017 09:27 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിലെ വന്‍കവര്‍ച്ചകള്‍ക്കു പിന്നില്‍ പോലീസ്‌ സംശയിക്കുന്ന വികാസ്‌ ഗോഡാജി ചൗഹാനും കൂട്ടരും മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധമായ പിംബ്ലെ കവര്‍ച്ചാസംഘത്തില്‍പെട്ടവര്‍. രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ്‌ തീവണ്ടിക്കൊള്ളയായിരുന്നു ഇവരുടെ പ്രധാനതൊഴില്‍.

കൊള്ളയുടെ ഭാഗമായി ബലാത്സംഗവും കൊലപാതകവും പതിവാക്കിയിരുന്നെങ്കിലും ഒരിക്കല്‍ നാട്ടുകാര്‍ കൈകാര്യം ചെയ്‌തശേഷം രണ്ടും നിര്‍ത്തി. വികാസ്‌ ചൗഹാന്റെ ഉറ്റഅനുയായി ശൈല (രാജു) കൊടും ക്രിമിനലാണ്‌. ഏഴുവര്‍ഷമായി ജയിലില്‍ കഴിയുന്ന വികാസ്‌ അടുത്തിടെ മോചിതനായോ എന്നു വ്യക്‌തമായിട്ടില്ല. കേരളത്തിലെ എല്ലാ ജില്ലകളെക്കുറിച്ചും വ്യക്‌തമായ ധാരണ ഇവര്‍ക്കുണ്ട്‌.

സംഘത്തെ മുമ്പു പിടികൂടിയതു കണ്‍ട്രോള്‍ റൂം എ.സി: സുരേഷ്‌കുമാറും കണ്ണൂര്‍ ഡിവൈ.എസ്‌.പി: സദാനന്ദനുമാണ്‌. വീടിന്റെ മുന്‍വശത്തെ ജനലിന്റെ ഗ്രില്‍ ഇളക്കിമാറ്റി അകത്തുകടക്കുകയാണു സംഘത്തിന്റെ രീതി. വീട്ടുകാരെ ഉപദ്രവിക്കാന്‍ മടിയില്ല. ഇരകളെ ബന്ധിച്ച്‌ വായില്‍ സെലോടേപ്പ്‌ ഒട്ടിക്കുകയോ തുണി തിരുകുകയോ ചെയ്യും.

കൊച്ചിയില്‍ മോഷണം നടത്തിയ വീട്ടില്‍ ഇവര്‍ രണ്ടുമണിക്കൂര്‍ ചെലവഴിച്ചതായി പോലീസിനു വിവരം ലഭിച്ചു. റെയില്‍വേ ട്രാക്കിന്റെ പരിസരത്തു കഴിയുന്നവരാണു കവര്‍ച്ചയ്‌ക്കിരയായത്‌. സംഘം ഹിന്ദിയാണു സംസാരിച്ചതെന്നു വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്‌.

തിരുവനന്തപുരം നഗരത്തിലെ കണ്ണമ്മൂലയിലും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കണ്ണൂര്‍, വടകര എന്നിവിടങ്ങളിലും സംഘം എത്തിയിരുന്നു. 2009-ലാണ്‌ തലസ്‌ഥാനനഗരിയിലെ സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയറുടെ വസതിയില്‍ ഇവര്‍ കവര്‍ച്ച നടത്തിയത്‌. തീവണ്ടികളില്‍ സഞ്ചരിച്ച്‌ വീടുകള്‍ കണ്ടെത്തി മോഷണം നടത്തുകയാണു പതിവ്‌. തീവണ്ടിപ്പാതയ്‌ക്കു സമീപമുള്ള വീടുകളാണു പ്രധാന ഉന്നം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (8 minutes ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (28 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (5 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (5 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (6 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (8 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (8 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (10 hours ago)

Malayali Vartha Recommends