Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

എസ്ബിറ്റിയിൽ നിന്നും വിദ്യാഭ്യാസ വായ്പയെടുത്ത് കുടിശികയായ 20,000 വിദ്യാർത്ഥികൾക്ക് എസ് ബി ഐ യുടെ കെടുകാര്യസ്ഥത കാരണം കേരള സർക്കാർ നൽകുന്ന ധനസഹായം ഡിസംബർ 31 ന് നഷ്ടപ്പെടും

31 DECEMBER 2017 10:24 AM IST
മലയാളി വാര്‍ത്ത

2016 മാർച്ച് വരെ വിദ്യാഭ്യാസ വായ്പ കുടിശികയായവർക്കാണ് സഹായം ലഭിക്കുമായിരുന്നത്. 40 ശതമാനം വിദ്യാർത്ഥികൾ അടച്ചാൽ 60 % സർക്കാർ അടയ്ക്കും. ഇതു വരെ 60,000 അപേക്ഷകൾ സർക്കാരിനു ലഭിച്ചു. വിദ്യാഭ്യാസ വായ്പയുടെ രേഖകളാണ് സർക്കാരിന് നൽകേണ്ടത്.

എസ് ബിറ്റി,എസ്ബിഐയിൽ ലയിക്കുന്നതിനു മുമ്പ് എസ് ബിറ്റിയിൽ നിന്നും വായ്പ എടുത്തവരാണ് പ്രതിസന്ധിയിലായത്. ഇവർ ലക്ഷങ്ങളാണ് വായ്പയെടുത്തത്. എസ്ബി റ്റി വായ്പാ കുടിശിക പിരിച്ചെടുക്കേണ്ട ചുമതല റിലയൻസിന് കൈമാറിയതോടെ വായ്പയുടെ രേഖകളും റിലയൻസ് കൊണ്ടുപോയി. ഇത് തീർത്തും മനുഷ്യാവകാശ ലംഘനമായിരുന്നു. എന്നാൽ അന്ന് അതിനെ ചോദ്യം ചെയ്യാൻ ആരും മിനക്കെട്ടില്ല. റിലയൻസ് സ്വാധീനം ഉള്ളവരായതിനാൽ അവരെ ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ല.

വായ്പാ സഹായത്തിനു വേണ്ടി അപേക്ഷിക്കേണ്ട അവസാന തിയതി ഡിസംബർ 31 എന്നുള്ളത് ജനുവരി 31 ആക്കിയാൽ മുഴുവൻ പേർക്കും സഹായം ലഭിക്കും.

എസ് ബി റ്റിയുടെ വിദ്യാഭ്യാസ വായ്പാ കുടിശിക റിലയൻസ് അസറ്റ് കമ്പനിക്ക് കൈമാറിയത് സംസ്ഥാനത്തെ 20,000 വിദ്യാർത്ഥികളല്ല. അവർക്ക് റിലയൻസിനെ അറിയില്ല. ഇത്തരകാർക്ക് സഹായം നൽകില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

എസ് ബി റ്റി യിൽ നിന്നും വായ്പയെടുത്തവർ ബാങ്കിനെ സമീപിക്കുമ്പോൾ തങ്ങളുടെ കൈയിൽ രേഖകളില്ലെന്നും റിലയൻസിനെ സമീപിക്കണമെന്നുമാണ് ബാങ്ക് പറയുന്നത്. ഇത് നിരുത്തരവാദപരമായ നിലപാടാണ്. വിദ്യാർത്ഥികൾ റിലയൻസിൽ നിന്നല്ല വായ്പയെടുത്തിട്ടുള്ളത്. എസ് ബി റ്റിയിൽ നിന്നാണ്. എസ് ബി റ്റി, എസ് ബി ഐ യുമായി ലയിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിക്കേണ്ടത് എസ് ബി ഐയാണ്.

എസ് ബി റ്റിയുടെ വായ്പാ കുടിശിക പിരിക്കാൻ റിലയൻസിനെ ഏൽപ്പിച്ചതിന്റെ പേരിൽ സഹായം ലഭിക്കേണ്ട വിദ്യാർത്ഥികൾക്ക് അത് നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.

കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരും വിഷയത്തിൽ ഇടപെടേണ്ടതാണ്. ബാങ്കിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നത് വരെ സഹായം നൽകുന്ന കാലാവധി നീട്ടണം. ബാങ്കിന്റെ കെടുകാര്യസ്ഥതക്ക് വിദ്യാർത്ഥികളെ ബലിയാടാക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (31 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (53 minutes ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (3 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (3 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (6 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (6 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (6 hours ago)

Malayali Vartha Recommends