Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..


ആൽജോയ്ക്ക് അന്ത്യയാത്രയേകാൻ ഒരു നാട് മുഴുവൻ എത്തി.. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന് അവസാനമായി അനിയനെ കാണാൻ വീഡിയോകോളെത്തി. ..


വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...

ദുരൂഹത നിറഞ്ഞ വന്ദനയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി ബന്ധുവിന്റെ ഭർത്താവും അയൽവാസിയുമായ സുരേഷ് കുമാർ

17 FEBRUARY 2018 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

ആൽജോയ്ക്ക് അന്ത്യയാത്രയേകാൻ ഒരു നാട് മുഴുവൻ എത്തി.. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന് അവസാനമായി അനിയനെ കാണാൻ വീഡിയോകോളെത്തി. ..

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ,ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ വിവരം..അതീവരഹസ്യം ചോർത്തിയതാര്..രണ്ടോ മൂന്നോ ഉയർന്ന ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇക്കാര്യം അറിയാമായിരുന്നത്..

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത്ത് മറ്റൊരു പാമ്പിനെക്കൂടി കണ്ടെത്തി

അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന.... ആശങ്കയോടെ പ്രദേശവാസികൾ

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച കേസില്‍ നിരവധി കേസുകളിലെ പ്രതിയായ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടമ്ബേരൂര്‍ കരിയില്‍ രവിയുടെ മകള്‍ വന്ദന(ആതിര-22)യുടെ മരണവുമായി ബന്ധപ്പെട്ടാണ് കരിയില്‍ കളത്തില്‍ എസ്.സുരേഷ്കുമാറിനെ(36)യാണ് എസ്.എച്ച്‌.ഒ: എസ്.വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

സു​​രേ​​ഷ് കു​​മാ​​റി​​ന്‍റെ ഭാ​​ര്യ​​യു​​ടെ ബ​​ന്ധു​​വാ​​യ വ​​ന്ദ​​ന​​യും സു​​രേ​​ഷ്കു​​മാ​​റു​​മാ​​യി അ​​ടു​​പ്പ​​ത്തി​​ലാ​​യി​​രു​​ന്നു​​വെ​​ന്നും ക​​ഞ്ചാ​​വ് വി​​ല്പ​​ന​​യു​​ൾ​​പ്പെ​ടെ നി​​ര​​വ​​ധി കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​യി​​ട്ടു​​ള്ള ഇ​​യാ​​ൾ വി​​ല്പ​​ന​​യ്ക്കാ​​യി വ​​ന്ദ​​ന​​യേ​​യും ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്നു​​വെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ, അ​​ടു​​ത്ത നാളിൽ ഇ​​രു​​വ​​രും അ​​ക​​ന്ന​​തോ​​ടെ സു​​രേ​​ഷി​​നു വൈ​​രാ​​ഗ്യ​​മാ​​യി.

ശി​​വ​​രാ​​ത്രി ദി​​ന​​ത്തി​​ൽ എ​​റ​​ണാ​​കു​​ള​​ത്ത് ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു തി​​രി​​കെ വ​​രു​​ന്ന വ​​ഴി പ്രതി യുവതിയെ ഫോ​​ണി​​ൽ വി​​ളി​​ച്ച് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും, ഞാ​​ൻ തി​​രി​​കെ അ​​വി​​ടെ എത്തുന്നതിന് മുമ്പേ നീ ​​മരിച്ചി​​രി​​ക്ക​​ണ​​മെ​​ന്നു പ​​റ​​യു​​ക​​യും ചെ​​യ്തു​​വെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.  അ​​ല്ലെ​​ങ്കി​​ൽ മാ​​താ​​പി​​താ​​ക്ക​​ളു​​ൾ​​പ്പെ​ടെ മൂ​​വ​​രെ​​യും ഇ​​ല്ലാ​​താ​​ക്കു​​മെ​​ന്നു മു​​ന്ന​​റി​​യി​​പ്പും ന​​ൽ​​കി​​യ​​ത്രേ. പ്ര​​തി സ്ഥലത്തെത്തുമ്പോൾ  യു​​വ​​തി​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ കൊ​​ണ്ടു​​പോ​​കാ​​ൻ നാ​​ട്ടു​​കാ​​ർ ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​യാ​​ളു​​ടെ കാ​​റി​​ൽ ത​​ന്നെ​​യാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ൽ കൊ​​ണ്ടു​​പോ​​യ​​ത്. സം​​സ്കാ​​ര ച​​ട​​ങ്ങു​​ക​​ൾ​​ക്കും ഇ​​യാ​​ൾ മുമ്പിൽ ഉ​​ണ്ടാ​​യി​​രു​​ന്നു. ഇ​​തി​​നി​​ട​​യി​​ൽ ല​​ഭി​​ച്ച ര​​ഹ​​സ്യ സൂ​​ച​​ന​​ക​​ളെ തു​​ട​​ർ​​ന്ന് സു​​രേ​​ഷി​​നെ പോ​​ലീ​​സ് വി​​ളി​​ച്ചു വ​​രു​​ത്തി ചോ​​ദ്യം ചെ​​യ്തു സം​​ശ​​യ​​ങ്ങ​​ൾ ഒ​​ന്നും ത​​ന്നെ​​യി​​ല്ലാ​​തെ വി​​ട്ട​​യ​​ച്ചി​​രു​​ന്നു.

ഇ​​തി​​നി​​ട​​യി​​ൽ മൊ​​ബൈ​​ൽ ഫോ​​ണ്‍ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു തെ​​ളി​​വു​​ക​​ൾ ശേ​​ഖ​​രി​​ച്ച​​പ്പോ​​ൾ ആ​​ത്മ​​ഹ​​ത്യ ന​​ട​​ന്ന രാ​​ത്രി​​യി​​ൽ 10 ത​​വ​​ണ യു​​വ​​തി​​യെ വി​​ളി​​ച്ചി​​രു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി. ഫോ​​ണ്‍ സം​​ഭാ​​ഷ​​ണ​​ങ്ങ​​ളും സ​​മാ​​ഹ​​രി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച വീ​​ണ്ടും സ്റ്റേ​​ഷ​​നി​​ലേ​​ക്ക് വി​​ളി​​പ്പി​​ച്ച് ന​​ട​​ന്ന കാ​​ര്യ​​ങ്ങ​​ൾ ഓ​​രോ​​ന്നാ​​യി ചോ​​ദി​​ച്ച​​പ്പോ​​ൾ എ​​ല്ലാം തു​​റ​​ന്നു സ​​മ്മ​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. തു​​ട​​ർ​​ന്ന് അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി.

ക​​ഞ്ചാ​​വ് ഗു​​ണ്ടാ അ​​ബ്കാ​​രി​​യു​​ൾ​​പ്പ​​ടെ 40 കേ​​സു​​ക​​ളാ​​ണ് ഇ​​പ്പോ​​ൾ ഇ​​യാ​​ൾ​​ക്കെ​​തി​​രേ നി​​ല​​വി​​ലു​​ള്ള​​ത്. കാ​​പ്പ നി​​യ​​മ​​പ്ര​​കാ​​രം മു​​ന്പ് അ​​റ​​സ്റ്റി​​ലാ​​യി​​ട്ടു​​ണ്ട്. ചെ​​ങ്ങ​​ന്നൂ​​ർ ജു​​ഡീ​​ഷ​ൽ ഒ​​ന്നാം ക്ലാ​​സ് മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു. പോ​​ലീ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ വി​​ദ്യാ​​ധ​​ര​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​സ്ഐ​മാ​​രാ​​യ കെ.​ ​ശ്രീ​​ജി​​ത്ത്, വി.​​എ​​സ്.​ പ്ര​​ദീ​​പ്, എ​എ​​സ് ഐ.​ ​തോ​​മ​​സ് എ​​ന്നി​​വ​​രാ​​ണ് കേ​​സ് അ​​ന്വേ​​ഷി​​ച്ച് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (10 minutes ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (25 minutes ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (32 minutes ago)

വിവരം ചോർത്തിയതാര്?  (4 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (4 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (4 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (5 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (5 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (6 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (6 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (7 hours ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (7 hours ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (7 hours ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (7 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (7 hours ago)

Malayali Vartha Recommends