Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വ്യാജരേഖയുണ്ടാക്കി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന തട്ടിപ്പുകാര്‍ ഉടന്‍ പിടിയിലാവും, അനര്‍ഹരുടെ പട്ടിക തയ്യാറാക്കാന്‍ ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശം

18 FEBRUARY 2018 09:17 AM IST
മലയാളി വാര്‍ത്ത

കൃത്രിമരേഖയുണ്ടാക്കി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന തട്ടിപ്പുകാര്‍ വെട്ടിലാവും. അനര്‍ഹരുടെ പട്ടിക തയ്യാറാക്കാന്‍ ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ രഹസ്യപരിശോധന ശക്തമാക്കിക്കഴിഞ്ഞു.അറുപതു കഴിഞ്ഞവരില്‍ അനര്‍ഹരായവര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനുവദിച്ച കേസുകളില്‍ അപേക്ഷകനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും തദ്ദേശസ്ഥാപന സെക്രട്ടറിയും കുടുങ്ങും. സര്‍ക്കാരിന് സാമ്പത്തികനഷ്ടം വരുത്തിയതിന് ഇരുവര്‍ക്കും തുല്യ ബാദ്ധ്യതയായിരിക്കുമെന്ന് ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അര്‍ഹതയില്ലാത്തവര്‍ വാങ്ങിയ പെന്‍ഷന്‍ തുക തിരിച്ചടയ്‌ക്കേണ്ടി വരും. മാര്‍ച്ച് 31 വരെ തദ്ദേശസ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കി ഇവര്‍ക്ക് സ്വയം പിന്മാറാം. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്കൊന്നും ഇവരെ ഇനി പരിഗണിക്കില്ല

1200 ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ആദായനികുതി അടയ്ക്കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍, രണ്ടേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, 1000 സി.സിയിലേറെ എന്‍ജിന്‍ ശേഷിയുള്ള (ടാക്‌സി അല്ലാത്ത) കാറുള്ളവര്‍ ഇവരെല്ലാം അനര്‍ഹരുടെ ലിസ്റ്റില്‍പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (32 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends