Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെങ്ങന്നൂരില്‍ ഡി.വിജയകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി... സംസ്ഥാനനേതൃത്വത്തില്‍ ധാരണയായി, ഹൈക്കമാന്റിന്റെ സമ്മതത്തോടെ പ്രഖ്യാപനം പിന്നീട്

08 MARCH 2018 11:45 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ചെങ്ങന്നൂരില്‍ അയ്യപ്പസേവാ സംഘം നേതാവും,കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഡി.വിജയകുമാര്‍ സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന നേതൃത്വം എടുത്ത ഈ തീരുമാനം എകെ ആന്റണിയുമായി ആലോചിച്ച ശേഷം ഹൈക്കമാന്‍ഡാവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.

എഐസിസി അംഗങ്ങളെ ഗ്രൂപ്പ് വീതം വെച്ചതില്‍ പ്രതിഷേധിച്ച് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന് പിസി ചാക്കോ അയ്യപ്പസേവാ സംഘത്തിന്റെ ദേശീയ വൈസ് പ്രസിഡന്റും, കെപിസിസി അംഗവുമായ ഡി.വിജയകുമാറിനെ വരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ ആലോചന ഉയര്‍ന്നിരിക്കുന്നത്. മണ്ഡലത്തിലെ ഹൈന്ദവ വോട്ടുകള്‍ ഭിന്നിക്കാതിരിക്കണമെങ്കില്‍ ഡി.വിജയകുമാറിനെ പോലെയൊരാള്‍ വേണമെന്ന അഭിപ്രായം രാഷ്ട്രീയകാര്യ സമിതിയില്‍ ഉയര്‍ന്നു.

എ ഗ്രൂപ്പ് നേതാവായ എം .മുരളിയുടെ പേരാണ് സജീവ പരിഗണയിലുണ്ടായിരുന്നതെങ്കിലും ചെങ്ങന്നൂര്‍ സ്വദേശിയായ വിജയകുമാറിന് നറുക്ക് വീഴുകയായിരുന്നു. വിജയകുമാറിന്റെ മകളും,പ്രസംഗ പരിഭാഷകയുമായ ജ്യോതി വിജയകുമാറും സജീവ പരിഗണയിലുണ്ട് .താന്‍ മല്‍സരത്തിനില്ലെന്ന് എം.മുരളി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് വിജയകുമാര്‍ സ്ഥാനാര്‍ത്ഥിയാവുന്നത് .എന്നാല്‍ അന്തിമ തീരുമാനം എടുക്കാന്‍ മുതിര്‍ന്ന നേതാക്കളെ കെപിസിസിയുടെ രാഷ്ട്രീയ കാര്യസമിതി ചുമതലപെടുത്തി.

എകെ ആന്റണിയുമായി ആലോചിച്ച ശേഷം ഹൈക്കമാന്‍ഡാവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. ഗാന്ധിയന്‍ സമരരീതികള്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്ന കെ.സുധാകരന്റെ പ്രസ്താവന രാഷ്ടീയകാര്യസമിതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം എതിര്‍ത്തു.

തന്റെ വാക്കുകള്‍ തെറ്റിധരിക്കപ്പെട്ടതാണെന്ന് കെ.സുധാകരന്‍ യോഗത്തെ അറിയിച്ചെങ്കിലും നേതാക്കള്‍ കൂട്ടത്തോടെ കെ.സുധാകരന്റെ പ്രസ്ഥാവനയെ എതിര്‍ത്തു. ഇതില്‍ ക്ഷുഭിതനായ സുധാകരന്‍ യോഗം അവസാനിക്കും മുന്‍പ് ട്രെയിന്‍ വൈകുമെന്ന പേരില്‍ കണ്ണൂരിലേക്ക് മടങ്ങി . എഐ ഗ്രൂപ്പുകള്‍ ചേര്‍ന്ന് എഐസിസി അംഗങ്ങളെ വീതിച്ചെടുത്തതില്‍ പിസി ചാക്കോ യോഗത്തില്‍ പൊട്ടിത്തെറിച്ചു. താനുമായി ആലോചിക്കാതെ തീരുമാനം എടുക്കുന്നതിനാല്‍ ഇനി താന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന് ചാക്കോ നേതൃത്വത്തെ അറിയിച്ചു. താന്‍ എ ഐ സി സി അംഗമാകാന്‍ ഇല്ലെന്ന് വി.എം സുധീരന്‍ യോഗത്തെ അറിയിച്ചതും ഞെട്ടലുളവാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (4 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (25 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (2 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (4 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (4 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (5 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (6 hours ago)

Malayali Vartha Recommends