Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബൈക്കിൽ സഞ്ചരിക്കവേ വാക്കുതർക്കം മൂത്തു; ഒടുവിൽ കൈക്കുഞ്ഞിനെ ഭർത്താവിന്റെ കയ്യിൽ ഏൽപ്പിച്ച് യുവതിയുടെ കടുംകൈ

09 MARCH 2018 07:10 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഭർത്താവുമായുള്ള വാക്കുതർക്കത്തെത്തുടർന്ന് യുവതി പാലത്തിൽനിന്നും കായലിലേക്ക് ചാടി. വയലാര്‍ പടിഞ്ഞാറെ പൂപ്പള്ളി വീട്ടില്‍ വിനീഷ(32)യാണ് ഭർത്താവ് സെബാസ്റ്യാനുമായി ബൈക്കിൽ സഞ്ചരിക്കവേ വാക്കുതർക്കത്തെത്തുടർന്ന് ആറ് മാസം പ്രായമുള്ള കൈക്കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ച് പാലത്തിൽനിന്നും കായലിലേക്ക് ചാടിയത്. ഇന്നലെ വൈകുന്നേരം നാലരയോടെ അരൂര്‍-കുമ്പളം പാലത്തിലായിരുന്നു സംഭവം നടന്നത്.

വയലാറിലെ സെബാസ്ററ്യൻറെ വീട്ടില്‍നിന്നു മരടിലുള്ള വിനീഷയുടെ വീട്ടിലേക്കു പോകവെയായിരുന്നു സംഭവം നടന്നത്. കൈക്കുഞ്ഞിനെ പാലത്തില്‍ കിടത്തിയശേഷം സെബാസ്റ്റ്യന്‍ പനങ്ങാട് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പനങ്ങാട് പോലീസ് സ്ഥലത്തെത്തി തെരച്ചിലിനു നേതൃത്വം നല്‍കിയശേഷം കുഞ്ഞിനെ സെബാസ്റ്റ്യനോടൊപ്പം സ്റ്റേഷനിലേക്ക് കൊണ്ടു പോയി. യുവതി ചാടിയ വിവരമറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ നടത്തിയെങ്കിലും വേലിയേറ്റ സമയമായതിനാല്‍ ശക്തമായ ഒഴുക്കും ഇരുട്ടും മൂലം തെരച്ചില്‍ തുടരാനാകാതെ മതിയാക്കുകയാണുണ്ടായത്.

മരട് ആലപ്പാട്ട് തോമസിന്റെ മകളാണ് വിനീഷ. 10 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ മൂന്ന് ആണ്‍ കുട്ടികളില്‍ മൂത്ത കുട്ടി മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി എല്‍.കെ.ജി. വിദ്യാര്‍ഥിയുമാണ്. വയലാറില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയാണ് സെബാസ്റ്റ്യന്‍. കഴിഞ്ഞ ആഴ്ചയില്‍ ഇവര്‍ എല്ലാവരും മരടിലെ വീട്ടില്‍ വന്നു പോയതാണെന്നു സഹോദരന്‍ പറഞ്ഞു. കൈക്കുഞ്ഞിനെ അടുത്ത ബന്ധുക്കള്‍ക്കു കൈമാറും. യുവതി കായലില്‍ ചാടാനുണ്ടായ കാര്യങ്ങള്‍ ഭര്‍ത്താവിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ പറയാനാകൂ എന്ന് പോലീസ് പറഞ്ഞു. കായലില്‍ തെരച്ചില്‍ നടത്താന്‍ നേവിയുടെ സഹായം അഭ്യര്‍ഥിച്ചതായി പനങ്ങാട് എസ്.ഐ. അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (6 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (27 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (2 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (4 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (5 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (5 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (6 hours ago)

Malayali Vartha Recommends