Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാവപ്പെട്ടവരുടെ പുരയിടത്തില്‍ കൊടി നാട്ടുന്ന പാര്‍ട്ടി സ്വന്തം കാര്യത്തില്‍ എല്ലാം മറന്നു; കൊല്ലത്ത് ഇടതുപാര്‍ട്ടികളുടെ ഓഫീസ് നിര്‍മിക്കുന്നത് വയല്‍ നികത്തി; നാട്ടുകാര്‍ പ്രക്ഷോഭത്തിന്

13 MARCH 2018 10:29 AM IST
മലയാളി വാര്‍ത്ത

വയല്‍ നികത്തിയെന്നാരോപിച്ച് വര്‍ക്ക് ഷോപ്പിന് മുമ്പില്‍ കൊടി കുത്തി ആത്മഹത്യ ചെയ്ത പ്രവാസിയുടെ കഥ ആരും മറന്നിട്ടില്ല. അതേസമയം കൊല്ലം വിളക്കുടിയില്‍ ഇടതുപാര്‍ട്ടികളുടെ ഓഫീസ് നിര്‍മിച്ചത് വയല്‍ നികത്തി എടുത്ത ഭൂമിയില്‍ എന്ന് വ്യാപക ആക്ഷേപം. പഞ്ചായത്ത് രേഖകളില്‍ വരെ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമിയിലാണ് സിപിഐയക്ക് ഉള്‍പ്പെടെ കെട്ടിടങ്ങള്‍ ഒരുങ്ങുന്നത് എന്നതാണ് ജനങ്ങളുടെ ആരോപണം. വയല്‍ നികത്തുന്നതിന്റെ പേരില്‍ വധഭീഷണിയുമായി രംഗത്തെത്തുന്ന ഇരുപാര്‍ട്ടികളുടെയും പരിസ്ഥിതി വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഈ വയല്‍ നികത്തല്‍.

വിളക്കുടിയിലെ കുന്നിക്കോട് പഞ്ചായത്തിലാണ് ഇടതു പാര്‍ട്ടികള്‍ നിര്‍മാണത്തിനായി നിലം വാങ്ങിയത്. തണ്ണീര്‍ത്തട നിയമം വന്ന 2008 നുശേഷമാണ് കെട്ടിട നിര്‍മാണത്തിനായി ഭൂമി വാങ്ങിയത്. ഇരു പാര്‍ട്ടികളെയും കൈയിലുള്ളത് നിലം തന്നെയാണ് സമീവാസികള്‍ പറയുന്നു.

സിപിഐയുടെ ഭൂമി നിലം നികത്തിയ നിലയിലാണെങ്കില്‍ സിപിഐഎമ്മിന്റെ നികത്താനുളള ഒരുക്കത്തിലാണ്. സിപിഐ മണ്ഡലം സെക്രട്ടറിയുടെ പേരിലും സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പേരിലുമാണ് ഭൂമി വാങ്ങിയിരിക്കുന്നത്. അതേ സമയം നിയപരമായി മാത്രമാണ് ഭൂമി ഇടപാടെന്നാണ് ഇരു പാര്‍ട്ടികളുടെയും വാദം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (8 minutes ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (16 minutes ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (33 minutes ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (48 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (1 hour ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (2 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (8 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (9 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

Malayali Vartha Recommends