ബാങ്കിൽ എത്തുന്ന വയോധികനോട് ഉദ്യോഗസ്ഥൻ ചെയ്യുന്നത്... വൈറലായി വീഡിയോ പുറത്ത്...

നോട്ട് നിരോധനത്തിന് ശേഷം കേരളത്തിലെ ബാങ്കുകളിൽ യഥേഷ്ടം ഡിപ്പോസിറ്റുകളെത്തിയതോടെ ബാങ്ക് ഉദ്യോഗസ്ഥർ തനി നിറം കാണിച്ച് തുടങ്ങി.
ബാങ്ക് ഉപഭോക്താക്കളുടെ ധിക്കാര മനോഭാവത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ പത്തനംതിട്ട എസ്.ബി. ഐ യെ കുറിച്ച് പ്രചരിക്കുന്ന ഈ വീഡിയോ.
സ്‌ളിപ്പില്‍ എഴുതിയതിനെ ചൊല്ലി വയോധികനായ ഇടപാടുകാരനെ അസിസ്റ്റന്റ് മാനേജര്‍ അപമാനിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. നിങ്ങളെഴുതേണ്ട കാര്യങ്ങൾ നിങ്ങൾ തന്നെ എഴുതണം അതങ്ങനെയെ നടക്കുകയുള്ളൂ...
കഴിഞ്ഞയാഴ്ച്ച ഇത് മറ്റൊരാളോടും ഇതേ രീതിയിൽ പ്രകോപിതനാകുകയും സെക്യൂരിറ്റിയെ കൊണ്ട് പുറത്താക്കുകയും ചെയ്തിരുന്നു. ഇതേ രീതി തുടർന്നാൽ അങ്ങനെ ആവർത്തിക്കുമെന്നും പറഞ്ഞ് കസ്റ്റമറോട് കയർക്കുകയും ചെയ്യുന്നു...
https://www.facebook.com/Malayalivartha
























