Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ സ്റ്റോപ്പുകളോടെ എറണാകുളം രാമേശ്വരം സ്‌പെഷ്യല്‍ ട്രെയിന്‍ ഏപ്രില്‍ നാലുമുതല്‍

13 MARCH 2018 02:02 PM IST
മലയാളി വാര്‍ത്ത

നാല് പുതിയ സ്‌റ്റോപ്പുകളോടെ എറണാകുളം രാമേശ്വരം സ്‌പെഷല്‍ ട്രെയിന്‍ (06035) ഏപ്രില്‍ നാല് മുതല്‍ സര്‍വിസ് പുനരാരംഭിക്കും. ഒറ്റപ്പാലം, പാലക്കാട് ടൗണ്‍, പുതുനഗരം, കൊല്ലങ്കോട് സ്‌റ്റേഷനുകളിലാണ് പുതുതായി സ്‌റ്റോപ്. ചൊവ്വാഴ്ചകളില്‍ രാമേശ്വരത്തേക്കും തിരിച്ച് എറണാകുളത്തേക്ക് ബുധനാഴ്ചകളിലുമാണ് സര്‍വിസ് നടത്തുക. നിലവിലെ അറിയിപ്പ് പ്രകാരം ജൂലൈ 26 വരെയാണ് സ്‌പെഷല്‍ ട്രെയിന്‍.

കഴിഞ്ഞവര്‍ഷം സ്‌പെഷല്‍ ട്രെയിനില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാല്‍, റേക്കില്ലെന്ന് കാരണം പറഞ്ഞ സര്‍വിസ് ഇടക്ക് നിര്‍ത്തി. എറണാകുളത്തുനിന്ന് രാത്രി 11ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് രാമേശ്വരത്ത് എത്തും. പൊള്ളാച്ചി പാതയില്‍ മൂന്നിടത്തും ഒറ്റപ്പാലത്തും ഇത്തവണ സ്‌റ്റോപ് അനുവദിച്ചിട്ടുണ്ട്.


കഴിഞ്ഞവര്‍ഷം തൃശൂര്‍ വിട്ടാല്‍ പാലക്കാട് മാത്രമായിരുന്നു കേരളത്തില്‍ സ്‌റ്റോപ്. പുതുതായി അനുവദിച്ച സമയക്രമം (പകല്‍): ഒറ്റപ്പാലം (01.45), പാലക്കാട് ജങ്ഷന്‍ (02.20), പാലക്കാട് ടൗണ്‍ (02.55), പുതുനഗരം (03.07), കൊല്ലങ്കോട് (03.19), പൊള്ളാച്ചി (04.15). രാമേശ്വരംഎറണാകുളം സ്‌പെഷല്‍ ട്രെയിന്‍ (06036) ബുധനാഴ്ചകളില്‍ രാത്രി 10.15നാണ് രാമേശ്വരത്തുനിന്ന് സര്‍വിസ് ആരംഭിക്കുക. പിറ്റേന്ന് ഉച്ചക്ക് 12.45ന് എറണാകുളം ജങ്ഷനിലെത്തും. സമയക്രമം: പൊള്ളാച്ചി (06.20), കൊല്ലങ്കോട് (07.10), പുതുനഗരം (07.30), പാലക്കാട് ടൗണ്‍ (08.02), പാലക്കാട് ജങ്ഷന്‍ (08.15), ഒറ്റപ്പാലം (09.13). 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (6 minutes ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (14 minutes ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (31 minutes ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (46 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (1 hour ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (2 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (8 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (9 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

Malayali Vartha Recommends