Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടര വര്‍ഷത്തോളം നിയമപോരാട്ടം നടത്തേണ്ടി വന്നതിൽ വലിയ നഷ്ടമാണ് സംഭവിച്ചത്... ആ നഷ്ടം നികത്തേണ്ടത് എന്റെ മാതാപിതാക്കളല്ല; സംസ്ഥാന സർക്കാർ തന്നെയാണ്...

13 MARCH 2018 02:24 PM IST
മലയാളി വാര്‍ത്ത

മുസ്ലിമായി മതം മാറിയുള്ള വിവാഹവും ഭര്‍ത്താവിനോടൊപ്പം ജീവിക്കാനും സുപ്രീംകോടതി വിധിച്ചതിന് പിന്നാലെ താന്‍ മാതാപിതാക്കളോട് നഷ്ടപരിഹാരം ചോദിച്ചെന്ന തരത്തില്‍ വന്ന മാധ്യമ റിപ്പോര്‍ട്ടുകളോടാണ് ഹാദിയ പ്രതികരിച്ചത്. രണ്ടര വര്‍ഷത്തോളം നിയമപോരാട്ടം നടത്തേണ്ടി വന്നതിനാല്‍ വലിയ നഷ്ടമാണ് ഉണ്ടായത്. അതിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം.

താന്‍ മാതാപിതാക്കളോട് നഷ്ടപരിഹാരം ചോദിച്ചെന്ന രീതിയില്‍ ചില വാര്‍ത്തകള്‍ കണ്ടിരുന്നു. ഇത് തെറ്റാണ്. താന്‍ ചോദിച്ചത് സര്‍ക്കാരിനോടാണെന്നും പറഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പമുള്ള ജീവിതം ഭയാനകമായിരുന്നു. വ്യക്തമായി പറഞ്ഞാല്‍ വീട്ടു തടങ്കലില്‍ തന്നെ. ജീവിതത്തിലെ വിലപ്പെട്ട രണ്ടു വര്‍ഷമാണ് നഷ്ടമായത്. എന്നെ ഉപദ്രവിക്കണമെന്ന് മാതാപിതാക്കള്‍ ഒരിക്കലും ആഗ്രഹിക്കുമെന്ന് വിചാരിക്കുന്നില്ല. എന്നാല്‍ അവര്‍ ചില ദേശവിരുദ്ധ ശക്തികളുടെ സ്വാധീനത്തില്‍ ആയിരുന്നു.

ഈ ദേശവിരുദ്ധ ശക്തികള്‍ മാതാപിതാക്കളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗപ്പെടുത്തുകയായിരുന്നു. ദേശവിരുദ്ധ ശക്തികള്‍ ആരെന്ന് വ്യക്തമായി പറയാന്‍ ഹാദിയ തയ്യാറായില്ല. തന്നെ മുസ്ളീമായി അംഗീകരിക്കുന്നത് വരെ മാതാപിതാക്കളെ കാണാന്‍ പോകില്ലെന്നും അവര്‍ക്ക് ഇക്കാര്യം അംഗീകരിക്കാന്‍ അല്‍പ്പം കൂടി സമയം ആവശ്യമാണെന്നും ഹാദിയ പറഞ്ഞു.

സംഭവങ്ങളുമായി പൊരുത്തപ്പെടാന്‍ മാതാപിതാക്കള്‍ക്ക് സമയം ആവശ്യമാണെന്നും പറഞ്ഞു. മാര്‍ച്ച്‌ 8 നായിരുന്നു ഭര്‍ത്താവ് ഷഫീന്‍ ജഹാനുമായുള്ള വിവാഹം സുപ്രീംകോടതി ശരിവെച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (9 minutes ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (17 minutes ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (34 minutes ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (49 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (1 hour ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (2 hours ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (2 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (8 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (9 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

Malayali Vartha Recommends