യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയ്ക്ക് ജീവപര്യന്തം

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം ശിക്ഷ ഹൈകോടതി ശരിവച്ചു. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ബിജുവിന് എറണാകുളം അഡീ. സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ശരിവച്ചത്.
2002 ഏപ്രിലിലാണ് അയല്‍വാസിയായ യുവതിയെ കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























