Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ലക്ഷങ്ങള്‍ വിലമതിക്കുന്ന വെള്ള ആമകളുമായി രണ്ടു പേര്‍ പിടിയില്‍

01 SEPTEMBER 2014 02:17 PM IST
മലയാളി വാര്‍ത്ത.

അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വെള്ള ആമകളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേരെ വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ അറസ്‌റ്റു ചെയ്‌തു. മയ്യില്‍ ഇരുവാപ്പുഴ നമ്പ്രം സ്വദേശികളായ കുന്നുമ്പ്രത്ത്‌ പുതിയപുരയില്‍ അനസ്‌ (26), വള്ളിയില്‍വീട്ടില്‍ രാഹുല്‍(19) എന്നിവരാണു പിടിയിലായത്‌. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വൈല്‍ഡ്‌ലൈഫ്‌ ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്‌ക്കു വെള്ള ആമയെ വില്‍ക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ തളിപ്പറമ്പ്‌ ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫീസര്‍ എം.പി. പ്രഭാകരന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ്‌ സംഘം ഇവരെ അറസ്റ്റ്‌ ചെയ്‌തു. ഇവരില്‍നിന്നു രണ്ട്‌ ആമകളെ പിടിച്ചെടുത്തു. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന വെള്ള ആമകളെ വിദേശത്തേക്കു കയറ്റുമതി ചെയ്യുന്ന സംഘത്തെ ഇന്ത്യയില്‍ത്തന്നെ ആദ്യമായാണു പിടികൂടുന്നത്‌.
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അഞ്ചുലക്ഷം രൂപവരെ വിലമതിക്കുന്ന വെള്ള ആമയ്‌ക്ക്‌ അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ മോഹവിലയാണു ലഭിക്കുന്നതെന്നു റേഞ്ച്‌ ഓഫീസര്‍ പറഞ്ഞു.
ഫോറസ്റ്റ്‌ ഇന്റലിജന്‍സ്‌ ബ്യൂറോയ്‌ക്കു വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ ആവശ്യക്കാരെന്ന വ്യാജേന രണ്ട്‌ ആമകള്‍ക്കു മൂന്നുലക്ഷം രൂപ വില ഉറപ്പിച്ചശേഷമാണു വേഷം മാറി വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ ആമകടത്ത്‌ സംഘത്തെ പിടികൂടിയത്‌. ഇവരെ ചോദ്യംചെയ്‌തതില്‍നിന്നു വന്‍സംഘം തന്നെ ആമ കടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌.
വെള്ളക്കെട്ടുകളിലും തണ്ണീര്‍ത്തടങ്ങളിലും അപൂര്‍വമായി കാണപ്പെടുന്ന വെള്ള ആമകള്‍ ഇന്ത്യന്‍ വന്യജീവി സംരക്ഷണപ്പട്ടികയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നതാണ്‌. ഇവയെ പിടിക്കുന്നതും കൊല്ലുന്നതും ഏഴു വര്‍ഷം വരെ ശിക്ഷയും ഒരുലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണെന്നു വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായവരെ ജുഡീഷല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (2 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (2 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (2 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (2 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (2 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (2 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (2 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (3 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (3 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (3 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (9 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (9 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (10 hours ago)

Malayali Vartha Recommends