Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...

ഉമ്മന്‍ചാണ്ടിയും പക്കമേളക്കാരും സദാശിവത്തെ എതിര്‍ക്കുന്നതെന്തിന്‌?

01 SEPTEMBER 2014 04:15 PM IST
മലയാളി വാര്‍ത്ത.

More Stories...

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി

ജസ്റ്റിസ്‌ പി. സദാശിവം കേരള ഗവര്‍ണറാകുന്നതു ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ആശങ്കാകുലരാക്കുന്നു. സദാശിവത്തിന്റെ നിയമനം തങ്ങള്‍ക്ക്‌ തിരിച്ചടിയാകുമെന്നാണ്‌ കേരള സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഷീലാ ദീക്ഷിത്തിന്റെ കൈയില്‍ ഭദ്രമായിരുന്ന രാജ്‌ഭവന്‍ സദാശിവത്തിന്റെ വരവോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ എതിരാകുമെന്നാണ്‌ സര്‍ക്കാരിന്റെ ഭയം.
ഗവര്‍ണറും സര്‍ക്കാരും ഒത്തു പോയില്ലെങ്കില്‍ അത്‌ നിയമപരമായ നിരവധി പ്രശ്‌നങ്ങള്‍ക്കു കാരണമാകും. യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ ഗവര്‍ണര്‍മാര്‍ മുഖ്യമന്ത്രിയുടെ ഇച്ഛാനുസരണമാണ്‌ പെരുമാറിയിരുന്നത്‌. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ താത്‌പര്യമുള്ള പല കേസുകളും തീര്‍പ്പാക്കിയശേമാണ്‌ ഷീലാദിക്ഷീത്‌ മടങ്ങാന്‍ ഒരുങ്ങുന്നത്‌. എം.ജി സര്‍വകലാശാല വൈസ്‌ ചാന്‍സലറായിരുന്ന എ.പി.ജോര്‍ജിന്റെ നിയമനം റദ്ദാക്കിയതും ഉമ്മന്‍ചാണ്ടിയുടെ താത്‌പര്യപ്രകാരമായിരുന്നു.
ഗവര്‍ണര്‍മാര്‍ക്ക്‌ സാധാരണ രാഷ്‌ട്രീയപരിചയം മാത്രമാണ്‌ ഉണ്ടാകാറുള്ളത്‌. കേരളത്തില്‍ നിയമിതനായ പല ഗവര്‍ണര്‍മാര്‍ക്കും രാഷ്‌ട്രീയപരിചയം മാത്രമാണുണ്ടായിരുന്നത്‌. അതേസമയം ജഡ്‌ജിയായിരുന്ന ഒരാള്‍ ഇത്തരമൊരു തസ്‌തികയിലെത്തുമ്പോള്‍ അദ്ദേഹം കണ്ണുമടച്ച്‌ ഒന്നും ഒപ്പിടുകയില്ല. നിയമനിര്‍മ്മാണങ്ങളില്‍ ഉള്‍പ്പെടെ ഗവര്‍ണറുടെ തുല്യം ചാര്‍ത്ത്‌ ആവശ്യമാണ്‌. സര്‍ക്കാരിന്റെ നയപരമായ പല തീരുമാനങ്ങളിലും അവസാനം ഒപ്പിടേണ്ടത്‌ ഗവര്‍ണറാണ്‌. പി.സദാശിവം ഗവര്‍ണറായാല്‍ ഉമ്മന്‍ചാണ്ടി അയച്ചു കൊടുക്കുന്ന ഫയലുകളെല്ലാം കണ്ണടച്ച്‌ ഒപ്പിടാന്‍ ഒരു സാധ്യതയുമില്ല. ചുരുക്കത്തില്‍ ഉമ്മന്‍ചാണ്ടിയും സദാശിവവും തമ്മില്‍ സംഘര്‍ഷ സാധ്യത ഉടലെടുക്കുമെന്ന കാര്യം ഉറപ്പായി.
ബിജെപി നോമിനിയായ ഗവര്‍ണര്‍ ഒരിക്കലും കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിയോട്‌ അനുഭാവപൂര്‍വ്വം പെരുമാറുകയില്ല. മാത്രവുമല്ല പി.സദാശിവത്തിന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദനുമായി അടുത്ത ബന്ധവുമുണ്ട്‌. അച്യുതാനന്ദന്‍ നല്‍കിയ പല പ്രമാദമായ കേസുകളും പി.സദാശിവത്തിന്റെ ബഞ്ചാണ്‌ പരിഗണിച്ചിട്ടുള്ളത്‌. സദാശിവം കേരളത്തില്‍ വന്നാല്‍ അച്യുതാനന്ദന്‌ അനുകൂലമായ നിലപാടെടുക്കുമോ എന്നും ഉമ്മന്‍ചാണ്ടിക്ക്‌ സംശയമുണ്ട്‌.
സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിനെ ഗവര്‍ണറായി നിയമിക്കുന്നിലുള്ള ഭരണഘടനാപ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ചാണ്‌ സുധീരനും ഉമ്മന്‍ചാണ്ടിയും ജസ്‌റ്റിസ്‌ സദാശിവത്തെ എതിര്‍ക്കുന്നത്‌.
മുല്ലപെരിയാര്‍ വിഷയത്തില്‍ സദാശിവം കേരളത്തിനെതിരാണെന്നും കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിക്കുന്നു. ഒരു ജഡ്‌ജിക്ക്‌ തന്റെ മുമ്പില്‍ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം വിധി പറയാനാകില്ല. മുല്ലപെരിയാര്‍ വിഷയത്തില്‍ ഇത്രയും നാളും തമിഴ്‌നാട്‌ സര്‍ക്കാര്‍ വിവേകപൂര്‍വ്വമാണ്‌ പെരുമാറിയിട്ടുളളത്‌. കേരളസര്‍ക്കാരകട്ടെ ഒരു തവണപോലും വ്യക്തമായി കേസ്‌ വാദിച്ചിട്ടില്ല. എന്നിട്ടും കേരളത്തിന്‌ സദാചാരത്തെ കുറ്റം പറയാനാണ്‌ താത്‌പര്യം.
വരും ദിവസങ്ങളില്‍ സദാശിവസത്തിന്റെ നിയമനം ചൂടുപിടിക്കാം. കേന്ദ്ര സര്‍ക്കാരാകട്ടെ സദാശിവത്തെ തന്നെ നിയമിക്കുമെന്ന കാര്യത്തില്‍ ഉറച്ച നിലപാടാണുളളത്‌. രാജ്‌ഭവനും ക്ലിഫ്‌ഹൗസും തമ്മിലുളള യുദ്ധത്തിനായി കാത്തിരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (5 minutes ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (26 minutes ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (49 minutes ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (52 minutes ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (6 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (6 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (6 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (6 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (6 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (6 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (6 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (6 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (7 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (10 hours ago)

Malayali Vartha Recommends