Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

മോഡിയുടെ പ്രസംഗം സ്‌കൂളുകളിലോ? ലീഗിന്റെ അഭ്യര്‍ത്ഥന പ്രകാരം അടിയന്തിര യോഗം ചേര്‍ന്ന്‌ അധ്യാപക ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം നിര്‍ബന്ധമല്ലാതാക്കി

02 SEPTEMBER 2014 03:39 PM IST
മലയാളി വാര്‍ത്ത.

അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം രാജ്യത്തെ സ്‌കൂളുകളില്‍ കേള്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏറ്റവുമധികം വിനയായത്‌ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനാണ്‌. മുസ്ലീം ലീഗ്‌ കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പ്‌ ഈ തീരുമാനം എങ്ങനെ നടപ്പാക്കുമെന്നറിയാതെ വട്ടം ചുറ്റി. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്‌. എന്തൊക്കെ പറഞ്ഞാലും നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്‌. ആ പ്രധാനമന്ത്രിയുടെ പ്രസംഗമാണ്‌ സ്‌കൂളുകളില്‍ കേള്‍പ്പിക്കേണ്ടത്‌.
എന്നാല്‍ കേരളത്തിലെ ഭൂരിപക്ഷം സ്‌കൂളുകളും ക്രിസ്‌ത്യന്‍ മുസ്ലീം സമുദായ സംഘടനകളാണ്‌ നടത്തുന്നത്‌. ക്രിസ്‌ത്യന്‍ സമുദായം ഇതിനോടകം തന്നെ നരേന്ദ്ര മോഡിയോട്‌ അടുപ്പം കാട്ടിയതിനാല്‍ അവര്‍ക്ക്‌ പ്രസംഗം കേള്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷെ മുസ്ലീം സമുദായം പ്രതിനിധാനം ചെയ്യുന്ന സ്‌കൂളുകള്‍ക്ക്‌ ഇത്‌ ചിന്തിക്കാനേ കഴിഞ്ഞില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളെ പച്ചവത്‌കരിക്കുന്നു എന്ന ആക്ഷേപത്തിനിടെ മോഡിയുടെ പ്രസംഗത്തെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല. നാളത്തെ പൗരന്മാരാകേണ്ട ഇവരില്‍ ആരെങ്കിലും മോഡി ആരാധകരായാല്‍ തീര്‍ന്നല്ലോ.
ഇത്‌ മുന്നില്‍ കണ്ടാണ്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നത്‌. പ്രധാനമന്ത്രിയുടെ സന്ദേശം കേരളത്തില്‍ കുട്ടികളെ കേള്‍പ്പിക്കണമെന്ന കാര്യം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന്‌ ഉന്നതതല യോഗം തീരുമാനിനിച്ചു. പ്രധാനമന്ത്രിയുടെ സന്ദേശം കേള്‍പ്പിക്കേണ്ടത്‌ നിര്‍ബന്ധമാണെന്ന്‌ കേന്ദ്രമാനവശേഷി മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക്‌ സ്വന്തം നിലയില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന്‌ വിദ്യാഭ്യാസ വകുപ്പു വഴി സര്‍ക്കുലര്‍ പുറപ്പെടുവിക്കാനാണ്‌ തീരുമാനം.
അധ്യാപകദിനമായ സെപ്‌റ്റംബര്‍ അഞ്ചിനാണ്‌ പ്രധാനമന്ത്രിയുടെ പ്രസംഗം സ്‌കൂളുകളില്‍ കേള്‍പ്പിക്കണമെന്ന്‌ കേന്ദ്ര മാനവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കിയത്‌. ടെലിവിഷന്‍വഴിയോ ഇന്റര്‍നെറ്റ്‌ വഴിയോ ഇതിനു സൗകര്യമില്ലെങ്കില്‍ റേഡിയോ വഴിയോ പ്രധാനമന്ത്രിയുടെ സന്ദേശം കുട്ടികളിലെത്തിക്കണമന്നാണ്‌ മാനവശേഷി വകുപ്പിന്റെ നിര്‍ദേശം.
കേരള സര്‍ക്കാരിന്റെ ഈ തീരുമാനം അനുഗ്രഹമാക്കി ബഹുഭൂരിപക്ഷം സ്‌കൂളുകളും പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്‌കരിക്കും. സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥ എന്താണെന്ന്‌ വഴിയേ അറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (2 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (2 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (2 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (2 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (2 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (2 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (3 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (5 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (5 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (6 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (6 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (6 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (7 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (7 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (7 hours ago)

Malayali Vartha Recommends