Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

മാസം 20 കോടി പോയാലും വേണ്ടില്ല; കായംകുളം താപ നിലയത്തിലെ വൈദ്യുതി വേണ്ട; ഉത്‌പാദനം നിര്‍ത്തിവച്ചു

03 SEPTEMBER 2014 11:18 AM IST
മലയാളി വാര്‍ത്ത.

 കായംകുളം താപനിലയത്തില്‍ വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ചു. അധികവില നല്‍കി വൈദ്യുതി വാങ്ങേണ്ടെന്ന കെഎസ്ഇബി തീരുമാനത്തെ തുടര്‍ന്നാണിത്. വിവിധ ജലവൈദ്യുത പദ്ധതികളില്‍ ഉത്പാദനം ഉയര്‍ന്നതോടെയാണ് താപനിലയം താത്ക്കാലികമായി അടച്ചിട്ടത്. ശനിയാഴ്ച മുതലാണ് ഇവിടെ ഉത്പാദനം നിര്‍ത്തി വച്ചത്. വൈദ്യുതി വാങ്ങിയില്ലെങ്കിലും മുന്‍ ധാരണ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം 20 കോടി രൂപ താപനിലയത്തിനു നല്‍കണം. ജലസംഭരണികളില്‍ വെള്ളം കുറഞ്ഞ് വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് കൂടിയ വിലയ്ക്കു താപവൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി താപനിലയവുമായി ധാരണയിലെത്തിയത്. 

യൂനിറ്റിന് 11 രൂപയും പ്രതിമാസ പ്രവര്‍ത്തനത്തിന് 20 കോടിയും സര്‍ക്കാര്‍ നല്‍കിയിരുന്നു. പ്രതിസന്ധി അകന്നതോടെ നാഫ്ത ഉപയോഗിച്ചുള്ള വൈദ്യുതി തത്ക്കാലം വേണ്ടെന്നു കെഎസ്ഇബി താപനിലയം അധികൃതരെ അറിയിച്ചു. ഇതോടെ പ്ലാന്റുകളില്‍ ഉത്പാദനം നിര്‍ത്തി വയ്ക്കാന്‍ എന്‍ടിപിസി തീരുമാനിക്കുകയായിരുന്നു. 

ഇതിനിടെ താപനിലയത്തിന്റെ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായത് വൈദ്യുതി ഉത്പാദനത്തിനു തിരിച്ചടിയായി. നാഫ്തയ്ക്കു പകരം എല്‍എന്‍ജി ഇന്ധനമാക്കാന്‍ തയാറാക്കിയ 6000 കോടി പദ്ധതിയാണു അനന്തമായി നീളുന്നത്. നിലവില്‍ 325 മെഗാവാട്ടാണ് നിലയത്തിന്റെ ഉത്പാദന ശേഷി. 

ഇന്ധനമെത്തിക്കാനുള്ള പൈപ്പുകള്‍ പോലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. പദ്ധതി നീളുന്നതിനിടെ ശുദ്ധീകരിച്ച കല്‍ക്കരി ഉപയോഗിച്ച് ഉത്പാദനം നടത്താന്‍ എന്‍ടിപിസി ശ്രമങ്ങള്‍ ആരംഭിച്ചു. വൈദ്യുതി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സോളാര്‍പാടം നിര്‍മ്മിക്കാനുംആലോചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (2 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (2 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (2 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (2 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (2 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (2 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (3 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (5 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (5 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (6 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (6 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (6 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (7 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (7 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (7 hours ago)

Malayali Vartha Recommends