Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...


മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...


പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!

ഉദ്യോഗസ്ഥനാണോ അവസാന വാക്കെന്ന്‌ മുഖ്യമന്ത്രി; കേരളത്തെ അഴിമതിക്കാര്‍ക്ക്‌ വിറ്റുവെന്ന്‌ വി.എസ്‌, ഉടുമ്പിനെപ്പോലെ അധികാരത്തില്‍ പിടിച്ചു കിടക്കുന്നു

03 SEPTEMBER 2014 01:29 PM IST
മലയാളി വാര്‍ത്ത.

More Stories...

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...

തുടര്‍ച്ചയായുള്ള കോടതി പരാമര്‍ശത്തെച്ചൊല്ലി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദനും തമ്മില്‍ വാക്‌ പോര്‌.

ഉദ്യോഗസ്ഥനാണോ ജനാധിപത്യത്തില്‍ അവസാന വാക്കെന്ന്‌ ഉമ്മന്‍ ചാണ്ടി ചോദിച്ചു. പ്ലസ്‌ ടു കേസില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടറുടെ ശുപാര്‍ശ മറികടന്ന്‌ അനുവദിച്ച പ്ലസ്‌ ടു സ്‌കൂളുകളും ബാച്ചുകളും സ്റ്റേ ചെയ്‌ത ഹൈക്കോടതി വിധിയെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേ സമയം മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന്‌ കേരളത്തെ അഴിമതിക്കാര്‍ക്ക്‌ വിറ്റുവെന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു.തുടര്‍ച്ചയായി കോടതി വിധികള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി ഉടുമ്പിനെപ്പോലെ അധികാരത്തില്‍ പിടിച്ചു കിടക്കുകയാണെന്നും വിഎസ്‌ പറഞ്ഞു.
പ്ലസ്‌ ടു കേസില്‍ കോടതി പറയുന്നതു പോലെ അനുസരിക്കുമെന്ന്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉദ്യോഗസ്ഥന്‍ പറയുന്നത്‌ അനുസരിക്കണമെന്ന രീതി ശരിയാണോയെന്ന്‌ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാമോയില്‍ കേസില്‍ സര്‍ക്കാരിന്‌ ഒരു നഷ്‌ടവും സംഭവിച്ചിട്ടില്ല. കേസിനെക്കുറിച്ച്‌ അദ്യം അന്വേഷിച്ചത്‌ ഇ.കെ.നായനാര്‍ സര്‍ക്കാരാണ്‌. അഞ്ച്‌ വര്‍ഷം അന്വേഷിച്ചിട്ട്‌ തന്നെ ഇരുപത്തിമൂന്നാം സാക്ഷിയാക്കി. പിന്നീട്‌ അഞ്ച്‌ വര്‍ഷം കൂടി ഇടതു മുന്നണി ഭരിച്ചിട്ടും തന്നെ പ്രതിയാക്കാന്‍ കഴിഞ്ഞില്ല. വിചാരണക്കോടതിയും ഹൈക്കോടതിയും തന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്ന്‌ ഉത്തരവിട്ട ശേഷമാണ്‌ കേസ്‌ പിന്‍വലിച്ചത്‌. തന്റെ മനസാക്ഷിക്ക്‌ അനുസരിച്ചാണ്‌ ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യങ്ങൾ പുറത്ത്  (1 minute ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (4 minutes ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (9 minutes ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (18 minutes ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (1 hour ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (2 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (2 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (2 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (3 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (3 hours ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (3 hours ago)

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (3 hours ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (3 hours ago)

Malayali Vartha Recommends