Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് വേദിമാറ്റനുള്ള കെ.സി.എയുടെ കളി കുളമായി

22 MARCH 2018 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....

സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കമാകും.... ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫില്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം. കായികമന്ത്രി എ.സി മൊയ്തീനുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ (കെ.സി.എ) നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഔദ്യോഗികപ്രഖ്യാപനം മറ്റന്നാളത്തെ കെ.സി.എ ജനറല്‍ ബോഡിക്ക് ശേഷം ഉണ്ടാകുമെന്ന് ഭാരവാഹികള്‍ തിരുവനന്തപുരത്ത് അറിയിച്ചു. കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാമെന്ന് കായികമന്ത്രി ഉറപ്പ് നല്‍കിയതായി കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ ഇനിയും ഏകദിനം നടത്തും. തിരുവനന്തപുരത്ത് മല്‍സരം നടത്തുന്നത് ചെലവ് കൂടുതലാണ്. കെ.സി.എയില്‍ അഴിമതി നടന്നിട്ടില്ല. ആര്‍ക്കും പരിശോധിക്കാവുന്നതാണ്. കായികമന്ത്രിയുടെ തീരുമാനം മാനിക്കുന്നതായും ജയേഷ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.  

ബി.സി.സി.ഐയും കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കറും ഏകദിനം കാര്യവട്ടത്ത് നടത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടും കെ.സി.എ ഭാരവാഹികള്‍ അത് അട്ടിമറിക്കാന്‍ നീക്കം നടത്തി. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നിര്‍മിച്ച അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ ടര്‍ഫ് പൊളിക്കരുതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയായ സച്ചിന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏകദിനം കഴിഞ്ഞ് 22 ദിവസത്തിനുള്ളില്‍ ടര്‍ഫ് നിര്‍മിക്കാമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ഇതിന് സമ്മതിച്ചെന്നും ഇന്നലെ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിട്ടിയും (ജി.സി.ഡി.എ) കെ.സി.എയും കേരള ഫുട്‌ബോള്‍ അസോയിയേഷനും ഇന്നലെ നടത്തിയ യോഗത്തിന് ശേഷം പറഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിനിധിയും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

കലൂര്‍ സ്റ്റേഡിയത്തില്‍ ഏകദിനം നടത്തണമോ വേണ്ടയോ എന്നറിയാന്‍ ജി.സി.ഡി.എ അധികൃതര്‍ വിദഗ്ധസമതിയെ നിയോഗിച്ചിരുന്നു. ക്രിക്കറ്റും ഫുട്‌ബോളും കൊച്ചിയിലും തിരുവനന്തപുരത്തും വേണമെന്ന നിലപാടിലായിരുന്നു കെ.സി.എയും ജി.സി.ഡി.എയും. കെ.സി.എ സെക്രട്ടറിയായ ജെയേഷ് ജോര്‍ജ് ഹെഡ്ഓഫീസായ തിരുവനന്തപുരത്ത് വരാറില്ലെന്നും കൊച്ചിയില്‍ താമസിക്കുന്ന അദ്ദേഹം തന്റെ സൗകര്യങ്ങള്‍ കണക്കിലെടുത്താണ് മല്‍സരം അവിടെ നടത്താന്‍ നീക്കം നടത്തിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കായികമന്ത്രി എ.സി മൊയ്തീനും ശശിതരൂര്‍ എം.പിയും അടക്കം ഇടപെട്ടാണ് ഈ നീക്കം പൊളിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (3 minutes ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (32 minutes ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (39 minutes ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (47 minutes ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (1 hour ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (1 hour ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (1 hour ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (1 hour ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (2 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (2 hours ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (3 hours ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (8 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (8 hours ago)

Malayali Vartha Recommends