Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പാവപ്പെട്ട രോഗികള്‍ക്ക് ദുരിതമേറുന്നു, വിലനിയന്ത്രണപട്ടികയിലുള്ള 875 മരുന്നുകള്‍ക്കും നാളെ മുതല്‍ വില വര്‍ദ്ധിക്കും...രക്തസമ്മര്‍ദ്ദം മുതല്‍ കാന്‍സര്‍ വരെയുള്ള മരുന്നുകള്‍ ഇതില്‍ ഉള്‍പ്പെടും

31 MARCH 2018 08:43 AM IST
മലയാളി വാര്‍ത്ത

പാവപ്പെട്ട രോഗികള്‍ക്ക് ദുരിതമേറുന്നു, വിലനിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകള്‍ക്കും നാളെ മുതല്‍ 3.4 ശതമാനം വരെ വില വര്‍ദ്ധിക്കും. രക്തസമ്മര്‍ദ്ദം മുതല്‍ കാന്‍സര്‍ വരെയുള്ള മരുന്നുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2013ലെ അവശ്യ മരുന്നു വില നിയന്ത്രണ നിയമത്തിന്റെ ഭാഗമായുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ക്ക് തൊട്ടു മുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തില്‍ നിശ്ചിത ശതമാനം വില കൂട്ടാന്‍ കമ്പനികള്‍ക്ക് അനുമതി ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ സാമ്പത്തിക വര്‍ഷാരംഭത്തിന്റെ തുടക്കമായ നാളെത്തന്നെ മരുന്നുകള്‍ക്ക് വില കൂട്ടുന്നത്. പരമാവധി 10 ശതമാനം വരെ മാത്രമേ വില കൂട്ടാനാവൂ

2019 മാര്‍ച്ച് വരെ ആഭ്യന്തര ഔഷധ വിപണിയില്‍ 3400 കോടി രൂപയുടെ വിലക്കയറ്റം പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. മലയാളികള്‍ 374 കോടിയുടെ വിലവര്‍ദ്ധന അനുഭവിക്കേണ്ടിവരും. മരുന്നു വിപണിയില്‍ കേരളത്തിന്റെ വാര്‍ഷിക വിറ്റുവരവ് 6,000 8,000 കോടിയാണ്. 684 ഇനം മരുന്നുകളാണ് നേരത്തേ വിലനിയന്ത്രണ പട്ടികയില്‍ ഉണ്ടായിരുന്നത്. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് 875 ആക്കി. ഈ മരുന്നുകള്‍ക്കെല്ലാം ഒറ്റയടിക്ക് വില കൂടുകയാണ്.
പട്ടികയിലെ മരുന്നുകളുടെ വില തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ മരുന്നുവില നിര്‍ണയ അതോറിട്ടിക്കാണ് (നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ െ്രെപസിംഗ് അതോറിട്ടി). അതോറിട്ടിയുടെ പട്ടികയില്‍ നിന്ന് കൂടുതല്‍ മരുന്നുകളെ ഒഴിവാക്കാന്‍ മരുന്നു കമ്പനികള്‍ കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം തുടരുകയാണ്.

കാന്‍സറിന്റെ 90 ശതമാനം മരുന്നുകള്‍ക്കും വില കൂടും. പ്രമേഹത്തിന് 600 ബ്രാന്‍ഡഡ് മരുന്നുകള്‍ നിലവിലുണ്ട്. ഗ്‌ളിമിെ്രെപഡ് എന്ന പ്രമേഹ ഗുളിക പത്തെണ്ണത്തിന് 40 രൂപയാണ് നിലവില്‍. ദിവസം രണ്ടെണ്ണം കഴിക്കണം. രക്തസമ്മര്‍ദ്ദത്തിന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന അംലോഡിപ്പിന്‍ ഗുളിക പത്തെണ്ണത്തിന് 24 രൂപയുണ്ടിപ്പോള്‍. ഇവയുടെയെല്ലാം വില കൂടുന്നത് സാധാരണക്കാര്‍ക്ക് പ്രഹരമാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (15 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (27 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (39 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

Malayali Vartha Recommends