Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ചെങ്ങന്നൂരില്‍ സി.പി.എം ആക്രമണം അഴിച്ചുവിടുന്നത് പരാജയഭീതിയിലെന്ന് കോണ്‍ഗ്രസ്; സംഭവത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സി.പി.എം

02 APRIL 2018 12:45 PM IST
മലയാളി വാര്‍ത്ത

ഭരണവിരുദ്ധ വികാരവും സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പൊതുവികാരം ഉണരുകയും ചെയ്തതോടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പരാജയഭീതിയിലാണെന്നും ഇതിന്റെ ബാഗമായി മണ്ഡലത്തില്‍ പലയിടങ്ങളിലും അവര്‍ അക്രമം അഴിച്ചുവിടുകയാണെന്നും മുന്‍ എം.എല്‍.എ പി.സി വിഷ്ണുനാഥ് ആരോപിച്ചു. പള്ളിയില്‍ ആരാധനകഴിഞ്ഞ് ഇറങ്ങിയ കുട്ടമ്പേരൂര്‍ വാഴക്കാലയില്‍ ഗീവര്‍ഗീസ് ജോണിന്റെ മകന്‍ സനു (18), ഭാര്യ എലിസബത്ത് വര്‍ഗീസ് (54) എന്നിവരെ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി നിബിന്‍ നല്ലവീട്ടിലും മറ്റും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശരാക്കിയത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ സംഭവം വീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കമാണെന്നും പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സി.പി.എം പ്രാദേശി നേതൃത്വം വ്യക്തമാക്കി.

പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് മാന്നാര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാന്നാര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് കഴിഞ്ഞദിവസം പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സനുവും മാതാവും ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് മൊഴിയെടുക്കാത്തതില്‍ പ്രതിഷേധനിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫീസ് പിക്കറ്റിങ്ങ് നടത്തി. അതിന് ശേഷമാണ് പൊലീസ് സനുവിന്റെയും മാതാവിന്റെയും മൊഴിയെടുക്കുവാന്‍ തയ്യാറായതെന്നും വിഷ്ണുനാഥ് പറഞ്ഞു.
സനുവിനെയും മാതാവിനെയും മര്‍ദ്ദിച്ച ഡിവൈഎഫ്‌ഐ നേതാവ് കഴിഞ്ഞമാസം വൃദ്ധയായ ഹരിജന്‍ മാതാവിനെയും മകനേയും മര്‍ദ്ദിച്ച കേസിലെ പ്രതിയായിരിക്കെ പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമത്തില്‍ നിന്നും ഒഴിവാക്കി നിസ്സാര കേസാക്കാനാണ് മാന്നാര്‍ പൊലീസ് ശ്രമിച്ചത്. കേസ്സെടുക്കാത്തപക്ഷം എസ്.പി., ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചടക്കമുള്ള ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് എം. ലിജു പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends