Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കൈക്കൂലി ചതിച്ചു! ക​രി​ങ്ക​ല്‍ ക്വാ​റി ന​ട​ത്തി​പ്പി​ന് കൈ​വ​ശാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ന​ല്‍​കാ​ന്‍ 50,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി: സ്​പെഷല്‍ വില്ലേജ് ഓഫിസറും വില്ലേജ് അസിസ്​റ്റന്‍റും പിടിയിൽ

03 APRIL 2018 07:07 AM IST
മലയാളി വാര്‍ത്ത

ക​രി​ങ്ക​ല്‍ ക്വാ​റി ന​ട​ത്തി​പ്പി​ന് കൈ​വ​ശാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ന​ല്‍​കാ​ന്‍ 50,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങിയ സ്​പെഷല്‍ വില്ലേജ് ഓഫിസറും വില്ലേജ് അസിസ്​റ്റന്‍റും പിടിയിൽ. താ​മ​ര​ശ്ശേ​രി കാ​രാ​ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന രാ​രോ​ത്ത് വി​ല്ലേ​ജ് ഓ​ഫി​സി​ലെ സ്​​പെ​ഷ​ല്‍ വി​ല്ലേ​ജ് ഓ​ഫി​സ​റും സി.​പി.​ഐ അ​നു​ഭാ​വ സം​ഘ​ട​ന​യാ​യ ജോ​യ​ന്‍​റ് കൗ​ണ്‍​സി​ല്‍ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക്​ സെ​ക്ര​ട്ട​റി​യു​മാ​യ മു​ക്കം കാ​ര​ശ്ശേ​രി മ​ല്ലിേ​ശ്ശ​രി​യി​ല്‍ പ​ര​വ​താ​നി വീ​ട്ടി​ല്‍ എം. ​ബ​ഷീ​ര്‍ (49), ഫീ​ല്‍​ഡ് അ​സി​സ്​​റ്റ​ന്‍​റ്​ ചാ​ത്ത​മം​ഗ​ലം ചൂ​ലൂ​ര്‍ കു​റുമ്പ്രം​തൊ​ടി രാ​ഗേ​ഷ്കു​മാ​ര്‍ (38) എ​ന്നി​വ​രെ​യാ​ണ് കൈക്കൂലി വാങ്ങിയതിന്റെപേരിൽ പിടിയിലായത്.

കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സ്​ ഡി​വൈ.​എ​സ്.​​പി ജി. ​സാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വി​ജി​ല​ന്‍​സ്​ സം​ഘം അ​ല​മാ​ര​യി​ല്‍​നി​ന്ന് തു​ക പി​ടി​ച്ചെ​ടു​ക്കു​ക​യും ഇ​രു​വ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ചു​ങ്ക​ത്തെ മൂ​ന്ന് ക്വാ​റി​ക​ളു​ടെ പാ​രി​സ്​​ഥി​തി​ക അ​നു​മ​തി​ക്ക്​ ജി​യോ​ള​ജി ആ​ന്‍​ഡ്​ മൈ​നി​ങ് വ​കു​പ്പി​ല്‍ ന​ല്‍​കാ​ന്‍ മ​ല​ബാ​ര്‍ പ്രൊ​ഡ്യൂ​സേ​ഴ്സ്​ ക​മ്പ​നി ഒ​ന്ന​ര​വ​ര്‍​ഷം​മു​മ്പ് കൈ​വ​ശാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്​ അ​പേ​ക്ഷ ന​ല്‍​കി​യശേഷം ദിവസവും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും രാ​രോ​ത്ത് വി​ല്ലേ​ജ് ഓ​ഫി​സി​ല്‍​നി​ന്ന്​ പല കാരണങ്ങളും പ​റ​ഞ്ഞ് അ​പേ​ക്ഷ നി​ര​സി​ക്കുകയായിരുന്നു. ഇതേതു​ട​ര്‍​ന്ന് ക്വാ​റി ന​ട​ത്തി​പ്പു​കാ​രാ​യ രാ​ജേ​ഷ്, ശി​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച്‌ അ​നു​കൂ​ല വി​ധി വാങ്ങിച്ചു. കോ​ട​തി വി​ധി​യു​മാ​യി പോയിട്ടും പാ​രി​സ്​​ഥി​തി​കാ​നു​മ​തി കിട്ടാനാ​വ​ശ്യ​മാ​യ കൈ​വ​ശാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ​ട​ക്ക​മു​ള്ള രേ​ഖ​ക​ള്‍ ന​ല്‍​ക​ണ​മെ​ങ്കി​ല്‍ 10 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ക്വാ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ ബ​ഷീ​ര്‍ വി​ളി​ച്ച്‌​ ആ​ദ്യ ഗ​ഡു​വാ​യി 50,000 രൂ​പ പ​ണി​മു​ട​ക്ക് ദി​വ​സം ഓ​ഫി​സി​ലെ​ത്തി കൈ​മാ​റ​ണ​മെ​ന്ന്​ പ​റ​ഞ്ഞു. ഈ ​വി​വ​രം ക്വാ​റി ന​ട​ത്തി​പ്പു​കാ​ര്‍ കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സ്​ ആ​ന്‍​ഡ്​ ആ​ന്‍​റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ ഡി​വൈ.​എ​സ്.​​പി ജി. ​സാ​ബു​വി​നെ വിവരം അ​റി​യി​ക്കുകയും ചെയ്തു. വി​ജി​ല​ന്‍​സ്​ നി​ര്‍​ദേ​ശ​മനുസരിച്ച് ഫി​നോ​ഫ്ത്തി​ലി​ന്‍ പൗ​ഡ​ര്‍ പു​ര​ട്ടി​യ നോ​ട്ടു​ക​ളു​മാ​യി ഇന്നലെ ഉച്ചയ്ക്ക് ഒ​രു​മ​ണി​യോ​ടെ വി​ല്ലേ​ജ് ഓ​ഫി​സി​ലെ​ത്തി ശി​വ​കു​മാ​ര്‍ പ​ണം ബ​ഷീ​റി​ന് കൈ​മാ​റി. ഈ ​പ​ണം ഫീ​ല്‍​ഡ് അ​സി​സ്​​റ്റ​ന്‍​റ്​ രാ​ഗേ​ഷി​ന് കൈ​മാ​റു​ക​യും ഓ​ഫി​സി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെയ്യുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends