Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാനായിക്ക് ആദരം: പരിപാടിയുടെ ബ്രോഷര്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

03 APRIL 2018 08:42 AM IST
മലയാളി വാര്‍ത്ത

ശില്പ കലയിലെ കേരളീയ മഹത്വം ലോകത്തിന് കാണിച്ച പ്രശസ്ത ശില്പി കാനായി കുഞ്ഞുരാമനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു. താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ കേരള ആര്‍ട് ലവേഴ്‌സ് അസോസിയേഷന്‍ (കല) ട്രസ്റ്റിന്റെ രക്ഷാധികാരി ജി.രാജ്‌മോഹന് ബ്രോഷര്‍ നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ചടങ്ങില്‍ സംവിധായകന്‍ വി.കെ പ്രകാശ്, ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സംഘാടകസമിതി സെക്രട്ടറി അഭിരാം കൃഷ്ണന്‍, കലാട്രസ്റ്റ് അംഗം പ്രവീണ്‍കുമാര്‍, കാനായിയുടെ ശില്‍പകലയെയും ജീവിതത്തെയും അടിസ്ഥാനമാക്കി ഫോട്ടോപ്രദര്‍ശനം ഒരുക്കുന്ന ജിതേഷ് ദാമോദര്‍, നടന്‍ ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാനായിയുടെ എണ്‍പതാം പിറന്നാളിനോടും അദ്ദേഹത്തിന്റെ പ്രശസ്ത ശില്‍പമായ യക്ഷിക്ക് അമ്പത് തികയുന്നതിന്റെയും ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലും പരിസരത്തുമുള്ള നാല് വേദികളിലായി ഏപ്രില്‍ 2,3,4 തിയതികളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരള ആര്‍ട് ലവേഴ്‌സ് അസോസിയേഷന്‍ (കല) ട്രസ്റ്റിനാണ് പരിപാടിയുടെ മേല്‍നോട്ടം.

ഫോട്ടോ ക്യാപ്ക്ഷന്‍

ശില്പ കലയിലെ കേരളീയ മഹത്വം ലോകത്തിന് കാണിച്ച പ്രശസ്ത ശില്പി കാനായി കുഞ്ഞുരാമനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന പരിപാടിയുടെ ബ്രോഷര്‍ നടന്‍ മോഹന്‍ലാല്‍ സംഘാടകസമിതി രക്ഷാധികാരി ജി.രാജ് മോഹന് നല്‍കി പ്രകാശനം ചെയ്യുന്നു. സംവിധായകന്‍ വി.കെ പ്രകാശ്, ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സംഘാടകസമിതി സെക്രട്ടറി അഭിരാം കൃഷ്ണന്‍, കലാട്രസ്റ്റ് അംഗം പ്രവീണ്‍കുമാര്‍, ജിതേഷ് ദാമോദര്‍ സമീപം 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (37 minutes ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (1 hour ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (1 hour ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (2 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (4 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (5 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (5 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (5 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (6 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (7 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (8 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (8 hours ago)

Malayali Vartha Recommends