Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

യുഎഇയില്‍ വാട്‌സ്ആപ്പ് സന്ദേശം അയക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വമ്പന്‍ പിഴ; അബുദാബി പോലീസിന്റെ കര്‍ശന നിര്‍ദേശം

03 APRIL 2018 10:19 AM IST
മലയാളി വാര്‍ത്ത

കണ്ണില്‍ കാണുന്ന മെസേജുകളെല്ലാം അശ്രദ്ധമായി ഫോര്‍വേഡ് ചെയ്യുന്നവര്‍ കുടുങ്ങും. യുഎഇയില്‍ ഇനി വ്യാജ വാട്‌സ്ആപ്പ് സന്ദേശം അയക്കുന്നവര്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ വ്യാജ സന്ദേശം അയക്കുന്നവരില്‍ നിന്നും വന്‍ പിഴ ഈടാക്കാനാണ് അബുദാബി പോലീസിന്റെ നിര്‍ദേശം. ഇത്തരക്കാരില്‍ നിന്നും പത്ത് ലക്ഷം ദിര്‍ഹമാണ് പിഴയായി ഈടാക്കുക. പിഴയ്ക്ക് പുറമെ മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാം. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങളയച്ച് തട്ടിപ്പു നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പൊലീസിന്റെ നിക്കം.

സമൂഹ മാധ്യമങ്ങിലൂടെ വ്യാജ സന്ദേശങ്ങളയച്ച്, ക്രെഡിറ്റ് കാര്‍ഡിന്റെ വിശദാംശങ്ങളും ബാങ്ക് അക്കൌണ്ട് വിശദാംങ്ങളും തട്ടിയെടുക്കുന്നതായുള്ള പരാതികളുടെ സാഹചര്യത്തിലാണ് പൊലീസ് ശക്തമായ നടപടി കൈക്കൊണ്ടത്. വന്‍തുക ലോട്ടറി അടിച്ചുവെന്നും മറ്റുമാണ് പ്രധാനമായും ഇത്തരം സന്ദേശങ്ങളില്‍ വരുന്നത്. വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന് ഗള്‍ഫ് മേഖലയിലെ പ്രധാന കമ്ബനികളുടെയും മറ്റും പേരും ലോഗോയും നല്‍കുന്നു.

വാട്‌സ്ആപ്പിലൂടെയും മറ്റും എത്തുന്ന ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്ബ് ആധികാരികത ഉറപ്പാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം കുറ്റങ്ങളില്‍ പിടിക്കപ്പെട്ടാല്‍ രണ്ടര ലക്ഷം ദിര്‍ഹം മുതല്‍ പത്തു ലക്ഷം രൂപ വരെ പിഴ ഇടാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പിഴയ്ക്ക് പുറമെ പുറമേ മൂന്നു വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends