Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കരാര്‍ കാലാവധി കഴിഞ്ഞെന്ന പേരില്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ നിന്നും എട്ട് മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിട്ടതിനെതിരെ സി.ഐ.ടി.യു സമരത്തിന്; സംസ്ഥാന സെക്രട്ടറി എളമരം കരീം ഫെയിസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

04 APRIL 2018 11:18 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ നിന്നും കരാര്‍ കാലാവധി അവസാനിച്ചു എന്ന ന്യായം പറഞ്ഞ് എട്ട് മാധ്യമ പ്രവര്‍ത്തകരെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു സമരം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എളമരം കരീം. ഇത് സംബന്ധിച്ച് പിരിച്ച് വിടപ്പെട്ടവരില്‍ ഒരാളായ സജിതിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ടു. കേരളത്തിലെ തൊഴില്‍ മേഖല വല്ലാത്തൊരു പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും എളമരം കരീം ചൂണ്ടാക്കാണിച്ചു.

നിശ്ചിത കാല തൊഴില്‍, ' കരാര്‍ തൊഴില്‍: എന്നെല്ലാ മുള്ളപേരുകളില്‍ യുവ തൊഴിലാളികളെ ഏതാനും വര്‍ഷത്തേക്ക് നിയമിക്കുകയും, അവരുടെ ചോര വറ്റുമ്പോള്‍ നിര്‍ദയം പിരിച്ചുവിടുകയും ചെയ്യുന്ന നയം എത്ര ക്രൂരമാണെന്നും എളമരം പറഞ്ഞു. മോഡി സര്‍ക്കാര്‍, കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഭരണം നടത്തുന്നത്. ഈ നയത്തിനെതിരെ എല്ലാവരും ചേര്‍ന്ന ഒറ്റക്കെട്ടായ സമരം ഉയര്‍ത്തിക്കൊണ്ട് വരണം: ഇന്ത്യന്‍ എക്ല്പ്രസ് പിരിച്ചുവിടലിനെതിരെ സമരത്തിന് സി.ഐ. ടി.യു.സന്നദ്ധമണെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പും ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഇത്തരം പിരിച്ച് വിടല്‍ നടന്നിട്ടുണ്ട്. പല മാധ്യമസ്ഥാപനങ്ങളിലും കരാര്‍ ജീവനക്കാരെ നിയമിക്കുന്നുണ്ടെങ്കിലും അവര്‍ക്കൊന്നും അര്‍ഹമായ ആനുകൂല്യമോ മറ്റോ നല്‍കാറില്ല. പത്രപ്രവര്‍ത്തക യൂണിയന്‍ പോലും അടുത്തകാലത്താണ് കരാര്‍ ജീവനക്കാര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends