Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..

മുഖ്യമന്ത്രിയെയും ഡിജിപിയെയും കാണാന്‍ അവസരം നിഷേധിച്ചെന്ന‌് അശ്വതി ഫെയ‌്സ‌്ബുക്കില്‍ ഇട്ട പോസ്റ്റ് വ്യാജം; രാജ്യത്തെ നാണം കെടുത്തിയ പോസ്റ്റിന് മാപ്പ് പറഞ്ഞ് ലീഗയുടെ സഹോദരി ഇല്‍സി

29 APRIL 2018 09:57 AM IST
മലയാളി വാര്‍ത്ത

ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനും പൊലീസ് മേധാവിക്കുമെതിരെ സന്നദ്ധ സംഘടനാ പ്രവര്‍ത്തക അശ്വതി ജ്വാല ഉന്നയിച്ച ആരോപണം ശരിയല്ലെന്ന‌് സഹോദരി ഇല്‍സി സ്ക്രോമന്‍. ആശയക്കുഴപ്പം കൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞതെന്നും സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അശ്വതി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇല്‍സി തുറന്നുപറഞ്ഞു. അശ്വതിക്ക‌് പറ്റിയ വീഴ‌്ചയിലും വിവാദത്തിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴച്ചതിലും മാപ്പുചോദിക്കുന്നതായും ഇല്‍സി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സഹായിയായി ഒപ്പമുണ്ടായിരുന്ന അശ്വതി ജ്വാല മലയാളത്തിലാണ് കാര്യങ്ങള്‍ പറഞ്ഞ‌് സംസാരിച്ചത്. പറഞ്ഞതില്‍ പലതും അന്ന‌് തനിക്ക് മനസ്സിലായില്ല. അശ്വതിക്ക‌് പറ്റിയത‌് പിഴവാണ്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഇല്‍സി ആവര്‍ത്തിച്ചു.

മുഖ്യമന്ത്രിയെയും ഡിജിപിയെയും കാണാന്‍ അവസരം നിഷേധിച്ചെന്ന‌് അശ്വതി ഫെയ‌്സ‌്ബുക്കില്‍ വ്യാജ പോസ‌്റ്റിട്ടിരുന്നു. തുടര്‍ന്ന‌് ഇല്‍സിയെയുംകൂട്ടി വാര്‍ത്താസമ്മേളനം നടത്തിയും നുണ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസും ഡിജിപിയും ഇത‌് നിഷേധിച്ചെങ്കിലും തിരുത്താന്‍ അശ്വതി തയ്യാറായിരുന്നില്ല.അതിനിടെയാണ‌് ലിഗയുടെപേരില്‍ അശ്വതി പണം പിരിച്ചെന്ന പരാതി പൊലീസിന‌് ലഭിച്ചത‌്. ഈ പരാതിയില്‍ കേസെടുത്തതോടെ വെട്ടിലായതിനെ തുടര്‍ന്നാണ‌് ഇല്‍സിയെയും കൂട്ടി അശ്വതി വീണ്ടും വാര്‍ത്താസമ്മേളനം നടത്തിയത‌്.

ഇല്‍സി സത്യം തുറന്നുപറഞ്ഞതോടെ അശ്വതി പറഞ്ഞത‌് പച്ചക്കള്ളമാണെന്നും വ്യക്തമായി. അതേസമയം, തന്റെ കൈയില്‍നിന്ന‌്‌അശ്വതി കാശ‌് വാങ്ങിയില്ലെന്ന‌ും ഇല്‍സി പറഞ്ഞു. തനിക്കെതിരെ പരാതിയെ നിയമപരമായി നേരിടുമെന്നും അശ്വതി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (15 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (5 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (8 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

Malayali Vartha Recommends