ഇടുക്കിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഇടുക്കിയിൽ പാമ്പാടും പാറയ്ക്കു സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ടുകൾ. മലപ്പുറം എടപ്പാൾ സ്വദേശി സാജിർ കെ വി ആണ് മരിച്ചത്. അതേസമയം അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























