Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ബിജെപി നേതാക്കളുമായി ചര്‍ച്ചനടത്തുന്നതിന് തയ്യാറാകാതെ തുഷാര്‍ വെള്ളാപ്പള്ളി; ബിജെപിയുടെ അനുനയനശ്രമം പാളി; ബിഡിജെഎസ്സ് പങ്കെടുത്തില്ലെങ്കിലും കണ്‍വെന്‍ഷന്‍ ശക്തിപ്രകടിപ്പിക്കുന്നതിനുള്ള വേദിയാക്കാനും ശ്രമം

05 MAY 2018 04:31 PM IST
മലയാളി വാര്‍ത്ത

ചെങ്ങന്നൂരില്‍ ബിഡിജെഎസ്സിനെ അനുനയിപ്പിക്കാനാകാതെ ബിജെപി .നിസ്സഹകരണം പ്രഖ്യാപിച്ചെങ്കിലും ബിഡിജെഎസ്സ് മുന്നണി യുടെ ഭാഗമെന്ന് കുമ്മനം. ബിഡിജെഎസ്സ് പങ്കെടുത്തില്ലെങ്കിലും ഞായറാഴ്ച്ചത്തെ കണ്‍വെന്‍ഷന്‍ ശക്തിപ്രകടിപ്പിക്കുന്നതിനുള്ള വേദിയാക്കി മാറ്റാനാണ് ബിജെപി ശ്രമം. നിസ്സഹകരണം പ്രഖ്യാപിച്ച ബിഡിജെഎസ്സിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍ ബിജെപി നേതാക്കളുമായി ചര്‍ച്ചനടത്തുന്നതിന് ബിഡിജെഎസ്സ് അദ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും തയ്യാറായില്ല.

പദവികളുടെ കാര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന ഘടകമാകട്ടെ കണ്‍വെന്‍ഷനില്‍ ബിഡിജെഎസ്സിനെ പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തുകയുംചെയ്തു.അതേസമയം ബിഡിജെഎസ്സ് ആകട്ടെ ബിജെപി യുടെ നീക്കത്തോട് അനുകൂലമായല്ല പ്രതികരിച്ചത്.എന്നാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ആര്‍എസ്സ്എസ്സ് നേതൃത്വമാകട്ടെ മറ്റ് ഘടകകക്ഷികള്‍ക്കും തെരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കുകയും ചെയ്തു.

എന്‍ഡിഎ ഘടക കക്ഷികളായ മുന്‍ എംഎല്‍എ രാജന്‍ബാബുവിന്റെ ജെഎസ്സ്എസ്സും സികെ ജാനുവിന്റെ ജെആര്‍എസ്സും പിസി തോമസിന്റെ കേരളാ കോണ്‍ഗ്രസ്സും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ലോക്ജനശക്തി പാര്‍ട്ടിയുമൊക്കെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമാണ്.തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ അധ്യക്ഷ പദം കേരളാ കോണ്‍ഗ്രസ്സിനാണ്.ബിഡിജെഎസ്സിന്റെ അഭാവത്തില്‍ മറ്റ് ഘടകകക്ഷികളെ പരിഗണിക്കാന്‍ ബിജെപി ശ്രദ്ധിക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ബിജെപി നേതാക്കളോടൊപ്പം പിഎസ്പി ചെയര്‍മാന്‍ കെകെ പൊന്നപ്പന്‍ ,എല്‍ജെപി സംസ്ഥാന അധ്യക്ഷന്‍ എം മെഹബൂബ് എന്നിവര്‍ക്കുമുണ്ട്.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളൂടെ ദൈനംദിന അവലോകനവും ഈ നേതാക്കളുടെ നേതൃത്വത്തിലാണ്.പഞ്ചായത്ത് കണ്‍വെന്‍ഷനുകളും സ്ഥാനാര്‍ത്ഥി പര്യേടനവും തുടങ്ങുന്നതോടെ താഴെതട്ടില്‍ പ്രവര്‍ത്തകരെ കൂടുതലായി രംഗത്തിറക്കാനാണ് എന്‍ഡിഎ നേതാക്കളുടെ ശ്രമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (24 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (52 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (52 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (55 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (2 hours ago)

Malayali Vartha Recommends