Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ഞെട്ടിക്കുന്നത്: മുഖ്യമന്ത്രിയെ ഫോണില്‍ ലഭിക്കാന്‍ സംവിധാനം വേണമെന്ന് ജോയ് മാത്യു; ദിവസവും കുറഞ്ഞത് മൂന്ന് സ്ത്രീകളെങ്കിലും ലൈംഗിക പീഡനത്തിന് ഇരയാകുന്നു; കാണാതായ സ്ത്രീകളുടെ എണ്ണം നൂറ്റി മുപ്പത്തിയഞ്ച് പിന്നിട്ടു;

05 MAY 2018 04:48 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ സ്ത്രീകള്‍ക്ക് 24 മണിക്കൂറും മുഖ്യമന്ത്രിയെ ഫോണില്‍ ലഭിക്കാനുള്ള സംവിധാനം ഒരുക്കണമെന്നു നടന്‍ ജോയ് മാത്യു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് അത്തരമൊരു ക്രമീകരണം വേണ്ടിവരുന്നത്. 

മൊബൈല്‍ ഫോണില്‍ മുഖ്യമന്ത്രിയെ നേരിട്ടു കിട്ടണമെന്നല്ല, മറിച്ച് ഔദ്യോഗികമായി അത്തരമൊരു സംവിധാനം ഒരുക്കണമെന്നാണു താന്‍ ആവശ്യപ്പെടുന്നതെന്നും ജോയ് മാത്യു പറഞ്ഞു. 

അതേസമയം സംസ്ഥാനത്ത് സ്ത്രീകള്‌ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ദിവസവും കുറഞ്ഞത് മൂന്ന് സ്ത്രീകളെങ്കിലും ലൈംഗിക പീഡനത്തിന് ഇരയാകുന്നതായി പൊലീസിന്റ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരെ ഏററവുമധികം അതിക്രമങ്ങള്‍ നടക്കുന്ന ജില്ല മലപ്പുറമാണ്. സ്ത്രീകള്‍ക്കെതിരെ നടന്നിട്ടുള്ള കുറ്റകൃത്യങ്ങളില്‍പ്പെടുന്ന 9344 കേസുകളാണ് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. കണക്കുകള്‍ പ്രകാരം ദിവസവും മൂന്നിലധികം സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാവുന്നുണ്ട്. 924 സ്ത്രീകളാണ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ളത്. ഏറ്റവുമധികം സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട ജില്ല മലപ്പുറമാണ്. 105 പരാതികളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിലും മലപ്പുറം തന്നെയാണ് മുന്നില്‍. 1130 കേസുകളാണ് മലപ്പുറം ജില്ലയില് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ആക്രമണത്തിന് ഇരയായിട്ടുള്ള സ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിള്‍ 2,850 കേസുകള്‍ എടുത്തിട്ടുണ്ട്. പൊതുവഴിയിള്‍ സ്ത്രീകള് അധിക്ഷേപിക്കപ്പെട്ടതിന് 203 കേസുകള്‍ ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീധന പീഡനം മൂലം മരണപ്പെട്ട സംഭവങ്ങളിള്‍ നാല് കേസുകളാണ് നിലവിലുള്ളത്. കാണാതായ സ്ത്രീകളുടെ എണ്ണം 132 പിന്നിട്ടിരിക്കുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ മുന്നുവര്‍ഷത്തെക്കാള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (26 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (54 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (54 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (57 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (2 hours ago)

Malayali Vartha Recommends