പ്ലസ് ടു പരീക്ഷാ ഫലം; തീയതി പ്രഖ്യാപിച്ചു

പ്ലസ് ടു പരീക്ഷാ ഫലം മെയ് 10 ന് പ്രഖ്യാപിക്കുമെന്ന് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹയര്‍ സെക്കൻഡറി എക്‌സാം അറിയിച്ചു. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രിയാകും ഫല പ്രഖ്യാപനം നടത്തുക.
ഫലങ്ങള്‍ പ്രഖ്യാപനത്തിന് ശേഷം ' http://dhsekerala.gov.in ', ' http://keralaresults.nic.in ', എന്നീ വെബ്‌സൈറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് പരിശോധിക്കാവുന്നതാണ്. അതേസമയം ' http://results.itschool.gov.in ', ' http://prd.kerala.gov.in ', ' http://results.nic.in,http://examresults.net/kerala ' എന്ന വെബ്‌സൈറ്റുകളില്‍ നിന്നും പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
https://www.facebook.com/Malayalivartha





















