വാരാപ്പുഴ കസ്റ്റഡി മരണം; മുൻ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയുന്നു

വാരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിച്ച കേസുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജിനെ ചോദ്യം ചെയുന്നു. ഐജി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ഇതോടെ ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകും.
https://www.facebook.com/Malayalivartha





















