കൊച്ചി നഗരത്തിലെ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

കൊച്ചി നഗരത്തിൽ നടുറോഡിൽ വച്ച് ഭർത്താവ് ഭാര്യയെ കുത്തി കൊന്നു. പാലാരിവട്ടത്ത് ചാത്തങ്കാട് റോഡിൽ വെച്ചായിരുന്നു ഭർത്താവ് ഭാര്യയെ അക്രമിച്ചത്.
പുന്നപ്ര സ്വദേശിനി സുമയ്യയാണ് കൊല്ലപ്പെട്ടത്. തക്കസമയത്ത് ആശുപത്രിയിൽ എത്തിക്കാനായെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് പുന്നപ്ര സ്വദേശി സജീർ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്നീട് പോലീസ് പിടിയിലാകുകയായിരുന്നു.
https://www.facebook.com/Malayalivartha





















