സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഭിന്നത രൂക്ഷമെന്ന് കെ.മുരളീധരന്‍

സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഭിന്നത രൂക്ഷമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കെപിസിസി പ്രസിഡന്റ് കൂടുതല്‍ യാഥാര്‍ഥ്യ ബോധത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള ഭിന്നത പരിഹരിക്കാന്‍ മാസത്തില്‍ ഒരിക്കല്‍ ഏകോപനസമിതി വിളിക്കണമെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha