റണ്‍വെയില്‍ വിള്ളല്‍ : കരിപ്പൂര്‍ വിമാനത്താവളം അടച്ചു

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒമാന്‍ എയര്‍വെയ്‌സ് വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചു വിട്ടു. വിമാനത്താവളം താത്കാലികമായി അടച്ചു. വിമാനത്താവളത്തില്‍ എത്തേണ്ട വിമാനങ്ങള്‍ താത്കാലികമായി വഴിതിരിച്ചു വിടും.
ഒരു മാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ റണ്‍വെയിലാണ് ഇന്ന് വിള്ളല്‍ കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha