മദ്യവില്‍പനയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു

മദ്യവില്‍പനയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കേരള സര്‍ക്കാരിനോട് ഹൈക്കോടതിയുടെ നിര്‍ദേശം. കേസില്‍ ബിവറേജസ് കോര്‍പറേഷനെ കക്ഷിചേര്‍ക്കണമെന്ന ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള രേഖകള്‍ വെള്ളിയാഴ്ചക്ക് മുമ്പ് ഹാജരാക്കണം. ബാറ് പൂട്ടിയ ശേഷവും സംസ്ഥാനത്ത് മദ്യവില്‍പ്പന കൂടിയെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha