Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല; അപേക്ഷ നൽകിയത് കൊണ്ട് മാത്രം വിവാഹം സാധുവാകില്ല; ഇനി വീട്ടിലേക്ക് ഇല്ലെന്നും കെവിന്റെ വീട്ടിൽ തന്നെ തുടരുമെന്നും നീനു; ജീവിതത്തിൽ ഇനി മുന്നോട്ട് എന്ത് എന്നറിയാതെ ഇരുപത് വയസ് മാത്രം പ്രായമുള്ള പെൺകുട്ടി

29 MAY 2018 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....

കെവിനും നീനുവും നിയമപരമായി വിവാഹിതരായിട്ടില്ല.രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ മാത്രമാണ് നൽകിയിട്ടുള്ളത്. ഇതുകൊണ്ട് മാത്രം ആ വിവാഹത്തിന് നിയമസാധ്യതയും ഉണ്ടാകില്ല. നിയമപരമായി നീനു കെവിന്റെ ഭാര്യ അല്ല. പ്രണയത്തെ മാത്രം വിശ്വസിച്ച് ഇറങ്ങി തിരിച്ച ആ പെൺകുട്ടി എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. ഇനി വീട്ടിലേക്ക് തതിരിച്ച് പോകില്ല എന്നും കെവിന്റെ വീട്ടിൽ തന്നെ തുടരുമെന്നുമാണ് നീനു പറയുന്നത്. ഇരുപത് വയസു മാത്രം പ്രായമുള്ള പെൺകുട്ടി ജീവിതത്തിൽ ഇനി എന്ത് ചെയ്യണമെന്നറിയാതെ നില്കുക്കുകയാണ്. നീനുവിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാത്ത അവസ്ഥയിലാണ് കെവിന്റെ ബന്ധുക്കൾ.

ഇനിയെന്തു ചെയ്യും അച്ചാച്ചാ' - നീനുവിന്റെ ചോദ്യത്തിന് മുന്നിൽ ആർക്കും ഉത്തരം നൽകാനായില്ല. . കെവിന്റെ പിതാവ് ജോസഫ് ഏറ്റവും അധികം ആശ്വസിപ്പിക്കാൻ ശ്രമിച്ചത് നീനുവിനെയാണ്. പ്രണയത്തെ മാത്രം വിശ്വസിച്ച് വീടുവിട്ടിറങ്ങിയ ഈ പെൺകുട്ടിക്ക് ഇനി ആരുമില്ല. ദുരഭിമാനം കെവിന്റെ ജീവനെടുത്തപ്പോൾ തനിച്ചായത് നീനുവാണ്.

മറ്റൊരു പ്രണയത്തിന്റെ ഇടയിലാണ് കോട്ടയം സ്വദേശി കെവിനും തെന്മലക്കാരി നീനുവും പരിചയപ്പെടുന്നത്. അമ്മഞ്ചേരി ബികെ കോളജിൽ ഭൂമിശാസ്ത്രം ബിരുദ കോഴ്‌സിനു ചേരാനാണ് നീനു എത്തുന്നത്. ഇതിനിടെ നീനുവിന്റെ സഹപാഠിയായ വിദ്യാർത്ഥിനിയും കെവിന്റെ സുഹൃത്തും പ്രണയത്തിലായിരുന്നു. ഇവർക്ക് ഇടയിലുള്ള സൗന്ദര്യപ്പിണക്കം തീർക്കാനാണ് കെവിൻ ഇടപെടുകയായിരുന്നു. കെവിനും സുഹൃത്തും നീനുവും സുഹൃത്തും പലവട്ടം ചർച്ചകൾ നടത്തി. നട്ടാശേരി സ്വദേശിയായ കെവിൻ ഇലക്ട്രീഷ്യനാണ്. ഇതിനിടെ നീനുവും കെവിനും അടുത്തു. മകളുടെ പ്രണയത്തെ അംഗീകരിക്കാൻ ക്രിസത്യാനിയായ അച്ഛനും മുസ്ലീമുമായ അമ്മയ്ക്കുമായില്ല. എന്നാൽ കെവിനോടൊപ്പം നീനു ജീവിക്കുന്നത് അംഗീകരിക്കാനും അവർ തയ്യാറായിരുന്നില്ല.

കെവിന്റെയും നീനുവിന്റെയും വിവാഹം രജിസ്റ്റർ ചെയ്യാൻ സഹായിക്കണമെന്ന ആവശ്യവുമായി വെള്ളിയാഴ്ചയാണ് അനീഷ് മാന്നാനം സ്വദേശിയായ അഭിഭാഷകൻ സുരേഷിനെ സമീപിക്കുന്നത്. തുടർന്നു കെവിനും നീനുവും രേഖകളുമായി സാക്ഷികൾക്കൊപ്പം വക്കീൽ ഓഫിസിൽ എത്തി ഓൺലൈൻ വിവാഹ അപേക്ഷ സമർപ്പിച്ചു. അപേക്ഷ നൽകിയാലും ഓൺലൈനായി സമർപ്പിച്ച രേഖകളുടെ അസ്സൽ പകർപ്പുകൾ സഹിതം സബ് രജിസ്റ്റ്രാർക്കു മുന്നിലെത്തി ഫോട്ടോയിൽ സാക്ഷ്യപ്പെടുത്തുകയും ഫീസ് അടയ്ക്കുകയും വേണം. ഇതോടെ വിവരം അറിയിച്ചുള്ള നോട്ടിസ് ഒരുമാസത്തേക്ക് സബ് രജിസ്റ്റ്രാർ ഓഫിസിലെ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കും.

ഒരുമാസത്തിനു ശേഷം വധൂവരന്മാർ വീണ്ടും എത്തി സബ് രജിസ്റ്റ്രാറുടെയും സാക്ഷികളുടെയും സാന്നിധ്യത്തിൽ രേഖകളിൽ ഒപ്പിട്ടാൽ മാത്രമേ വിവാഹം സാധുവാകൂ. എന്നാൽ, കെവിനും നീനുവും ഓൺലൈൻ അപേക്ഷ സമർപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. അസ്സൽ രേഖകൾ സമർപ്പിക്കുകയോ ഫീസ് അടയ്ക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ വിവാഹ റജിസ്‌ട്രേഷനുള്ള അപേക്ഷ സ്വീകരിച്ചിട്ടില്ലെന്ന് സബ് രജിസ്റ്റ്രാർ കെ.ജി. ശ്രീകുമാർ അറിയിച്ചു. അതായത് നീനുവിനെ കെവിന്റെ ഭാര്യയായി നിമയം അംഗീകരിക്കില്ലെന്നതാണ് വസ്തുത. കെവിനെ തട്ടിക്കൊണ്ട് പോയതു മുതൽ നീനു അവശയായിരുന്നു. വീട്ടുകാരുടെ രീതികളെ കുറിച്ച് അറിയാവുന്ന അവൾ എന്തും സംഭവിക്കാമെന്ന് ഭയക്കുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ കെവിന്റെ വീട്ടിലെത്തിയ നീനു തളർന്നു വീണതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് ഏഴരയോടെയാണു വീണ്ടും കെവിന്റെ വീട്ടിലെത്തിയത്.മകന്റെ മരണത്തിനും മരുമകളുടെ മനം തകർന്നുള്ള വിലാപത്തിനുമിടയിൽ നിസ്സഹായനായിരുന്നു കെവിന്റെ പിതാവ് ജോസഫ് ജേക്കബ്. മൂന്നാം വാർഡിൽ, പൊലീസ് കാവലോടെ നീനുവിനെ കിടത്തിയപ്പോൾ ജോസഫും ഒപ്പമുണ്ടായിരുന്നു. ഇടയ്ക്കിടെ സ്വബോധത്തിലേക്ക് ഉണർന്നെണീക്കുന്ന നീനു കെവിൻ വന്നോ എന്നും എപ്പോൾ വരുമെന്നും ചോദിച്ചു കൊണ്ടേയിരുന്നു. ഉടൻ വരുമെന്നും വിളിക്കാൻ ആളു പോയെന്നും പറഞ്ഞു സമാധാനിപ്പിച്ചു. രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും എത്തിയതോടെ എന്തൊക്കെയോ സൂചനകൾ ലഭിച്ചതുപോലെ നീനു പൊട്ടിക്കരയാൻ തുടങ്ങി. കെവിൻ മരിച്ച വിവരം നീനുവിനോടു പറയാനുള്ള ധൈര്യം കൂടെയുണ്ടായിരുന്നവർക്കാർക്കും ഇല്ലായിരുന്നു. പിന്നെ എല്ലാം ആ കുട്ടി തിരിച്ചറിഞ്ഞു.

കെവിന്റെയും നീനുവിന്റെയും വിവാഹം രജിസ്റ്റർ ചെയ്യാൻ സഹായിക്കണമെന്ന ആവശ്യവുമായി വെള്ളിയാഴ്ചയാണ് അനീഷ് മാന്നാനം സ്വദേശിയായ അഭിഭാഷകൻ സുരേഷിനെ സമീപിക്കുന്നത്. തുടർന്നു കെവിനും നീനുവും രേഖകളുമായി സാക്ഷികൾക്കൊപ്പം വക്കീൽ ഓഫിസിൽ എത്തി ഓൺലൈൻ വിവാഹ അപേക്ഷ സമർപ്പിച്ചു. അപേക്ഷ നൽകിയാലും ഓൺലൈനായി സമർപ്പിച്ച രേഖകളുടെ അസ്സൽ പകർപ്പുകൾ സഹിതം സബ് രജിസ്റ്റ്രാർക്കു മുന്നിലെത്തി ഫോട്ടോയിൽ സാക്ഷ്യപ്പെടുത്തുകയും ഫീസ് അടയ്ക്കുകയും വേണം. ഇതോടെ വിവരം അറിയിച്ചുള്ള നോട്ടിസ് ഒരുമാസത്തേക്ക് സബ് രജിസ്റ്റ്രാർ ഓഫിസിലെ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കും.

ഒരുമാസത്തിനു ശേഷം വധൂവരന്മാർ വീണ്ടും എത്തി സബ് രജിസ്റ്റ്രാറുടെയും സാക്ഷികളുടെയും സാന്നിധ്യത്തിൽ രേഖകളിൽ ഒപ്പിട്ടാൽ മാത്രമേ വിവാഹം സാധുവാകൂ. എന്നാൽ, കെവിനും നീനുവും ഓൺലൈൻ അപേക്ഷ സമർപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. അസ്സൽ രേഖകൾ സമർപ്പിക്കുകയോ ഫീസ് അടയ്ക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ വിവാഹ റജിസ്‌ട്രേഷനുള്ള അപേക്ഷ സ്വീകരിച്ചിട്ടില്ലെന്ന് സബ് രജിസ്റ്റ്രാർ കെ.ജി. ശ്രീകുമാർ അറിയിച്ചു. അതായത് നീനുവിനെ കെവിന്റെ ഭാര്യയായി നിയമം അംഗീകരിക്കില്ലെന്നതാണ് വസ്തുത.

തന്റെ ഭർത്താവിനെ അവർ കൊല്ലുമെന്ന് പറഞ്ഞ് കണ്ണീരോടെ അവൾ യാചിച്ചെങ്കിലും മുഖ്യമന്ത്രിയുടെ സന്ദർശനം കഴിയാതെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് പൊലീസ് തിരിച്ചയച്ചു; ശനിയാഴ്‌ച്ച രാത്രിയിൽ വീടാക്രമിച്ചു ഗുണ്ടകൾ പിടിച്ചു കൊണ്ടുപോയിട്ടും പൊലീസ് അനങ്ങിയത് ഞായറാഴ്‌ച്ച വൈകീട്ട്; തട്ടിക്കൊണ്ടു പോയത് സഹോദരനാണെന്ന് വ്യക്തമായിട്ടും യുവാവിനെ മരണത്തിനു വിട്ടുകൊടുക്കാൻ പൊലീസ് കാത്തുനിന്നു കെവിനെ തട്ടിക്കൊണ്ടു പോയത് തെന്മലയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലെന്ന് വ്യക്തമായതോടെ സംഭവം രാഷ്ട്രീയവൽക്കരിച്ച് കോൺഗ്രസും ബിജെപിയും രംഗത്ത് എത്തി. ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിലേക്ക് വിവിധ സംഘടനകളുടെ മാർച്ചും നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (8 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (22 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (35 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (6 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

Malayali Vartha Recommends