നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര പ്ലാമൂട്ടുക്കടയില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് നാല് കുട്ടികള്‍ക്ക് പരിക്ക്. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍വിട്ട് തിരികെ പോകുന്നതിനിടയിലാണ് അപകടം. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.
https://www.facebook.com/Malayalivartha























